ചുമ്മാതല്ല കാന്തപുരം ടീം പെട്രോൾ വിലയിൽ അസ്വസ്ഥരാകാത്തതും, ഒന്നും പറയാത്തതും. മോദിയെയും അംബാനിയെയുമൊക്കെ അകമഴിഞ്ഞ് സ്നേഹിക്കുന്നും ഉണ്ടാകാം! താജുൽ ഉലമ എന്നാൽ പണ്ഡിത കിരീടം എന്നൊക്കെ പരിഭാഷപ്പെടുത്താം. അത് മ്മടെ സാക്ഷാൽ കാന്തപുരം ഉസ്താദാണ്.
നിങ്ങളുടെ വാഹനത്തിൽ പെട്രോൾ തീർന്നോ?
ഉടനെ ഒരു ’അൽ ഫാത്തിഹ‘ താജുൽ ഉലമക്ക് പാർസലാക്കുക...
ഓരോ ‘കട്ട‘ കൂടി വരുന്നത് കാണാം!
മറ്റുള്ളവരിലേക്ക് ഈ അത്ഭുത വിജ്ഞാനം എത്തിക്കുന്നതിനായി ഷെയർ ചെയ്യുമല്ലോ...
(അൽ ഫാത്തിഹ എന്താണെന്ന് അറിയാതെ പെട്രോൾ നിറയ്ക്കാൻ പ്രയാസപ്പെടുന്നവർ കമന്റ് ചെയ്യുക, അവർക്ക് അത് പഠിപ്പിച്ചുകൊടുക്കുന്നതാണ്)
-Malayali 😎
(അൽ ഫാത്തിഹ എന്താണെന്ന് അറിയാതെ പെട്രോൾ നിറയ്ക്കാൻ പ്രയാസപ്പെടുന്നവർ കമന്റ് ചെയ്യുക, അവർക്ക് അത് പഠിപ്പിച്ചുകൊടുക്കുന്നതാണ്)
-Malayali 😎
No comments:
Post a Comment