മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Thursday, October 13, 2011

ഞാനെന്റെ നാട്ടിലേക്ക് പോവ്വാട്ടാ...!


വീണ്ടും ഒരവധി...
ഇത് പക്ഷേ യു എ ഇയോട് വിടപറഞ്ഞുള്ള പോക്കാണ്!
മതി, ഈ പ്രവാസം എന്ന് തോന്നിത്തുടങ്ങിയിട്ടു കുറേ കാലങ്ങളായി...

ഇപ്പോഴായിരിക്കും സമയമായത്!
വേർപാട് വേദനതന്നെയാണ്!
നാട്ടിലേക്ക് പോകുന്നു എന്ന സന്തോഷം ഉണ്ടെങ്കിലും, ഇവിടെ യു എ ഇയിലുള്ള കൂട്ടുകാരെ വിട്ടകന്ന് പോകുന്നതിൽ ദുഃഖമുണ്ട്...

ഇനി നാട്ടിൽ ചെന്നിട്ട് കാണാം, ദൈവാനുഗ്രഹമുണ്ടാകട്ടെ....

നിങ്ങളുടെയൊക്കെ പ്രാർഥനകളിൽ ഈയുള്ളവനെയും ഉൾപെടുത്തുക.


ബ്ലോഗുകളും, ഫെയ്സ്ബുക്കും, ജി ടോക്കും ഉള്ളിടത്തോളം നമ്മൾ അകലുകയില്ല എന്ന് ഉറപ്പുതരാം!
 ഇതൊന്നും ഇല്ലെങ്കിലും നിങ്ങളെല്ലാരും എന്റെ മനസിലുണ്ടാകും... :)


എവിടെയെങ്കിലുമൊക്കെ വെച്ച് നമുക്ക് കാണാം... :)

നാട്ടിലുള്ളവർ വിളിച്ചാൽ കിട്ടും : +91 9846 887 883 / razakma@gmail.com

എന്നാ ഞാനിറങ്ങാ ട്ടോ...

28 comments:

  1. ബ്ലോഗുകളും, ഫെയ്സ്ബുക്കും, ജി ടോക്കും ഉള്ളിടത്തോളം നമ്മൾ അകലുകയില്ല എന്ന് ഉറപ്പുതരാം!
    ഇതൊന്നും ഇല്ലെങ്കിലും നിങ്ങളെല്ലാരും എന്റെ മനസിലുണ്ടാകും... :)

    ReplyDelete
  2. Asslamu alaikkum..Kananam ennundayirunnu, pakshe ithra pettonnu thangal pokumennu karuthiyilla
    ALL THE BEST
    ALLAHU ANUGRAHIKKATTE

    ReplyDelete
  3. നല്ല തീരുമാനം
    നാട്ടില്‍ ചെന്ന് കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമാധാനത്തോടെ ഐശ്വര്യത്തൊടെ ജീവിക്കുക.
    സര്‍വ്വശക്തനായ ദൈവം കാത്ത് രക്ഷിക്കട്ടെ.
    പ്രാര്‍ത്ഥനകളില്‍ ഓര്‍മ്മിക്കാം..

    ReplyDelete
  4. PARTING IS PAINFUL,BUT PARTING IS A PART OF LIFE.... alle? Anyway, ponathu swantham nattilekku.... Nattukaarum Veettukaarumonnichu iniyulla kaalam ullaasapradamaakkooo.... Ooro malayaaliyudeyum swapnamaanu ormmakalurangikkidakkunna aa janmanaattilekkulla koodumaattam... Sahacharyangal anuvadikkunnavar, athinu bhaagyamullavar okke valare kurache kanooo.... aa koottathil thangalumul;lathil santhoshikkunnooo...sakala bhaavukangalum nerunnu...daivam ennum thunayaayirikkatte!!!

    Athe, facebook-um gmail-um okke ullidatholam kaalam idakku kaanaam....illenkilum aa paranjapole idakkenkilum ormmikkayum cheyyaathirikkillaalo....hihi

    ReplyDelete
  5. ബ്ലോഗുകളും, ഫെയ്സ്ബുക്കും, ജി ടോക്കും ഉള്ളിടത്തോളം നമ്മൾ അകലുകയില്ല

    ReplyDelete
  6. ഇന്‍ ഷാ അള്ളാ, ദുആ എപ്പോഴും ഉണ്ടായിരിക്കട്ടെ.

    ReplyDelete
  7. അപ്പോള്‍ ഇനി നാട്ടില്‍ കാണാം ... ഡിസംബറില്‍ വരണമെന്നുണ്ട് ... സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ ...

    ReplyDelete
  8. നല്ല തീരുമാനം
    കൂട്ടുകുടുംബവുമായി കുറെനല്ല അനുഭവങ്ങള്‍ഉണ്ടാവട്ടെ

    ReplyDelete
  9. അജ്മാനിറെ നഷ്ടം 'മലയാളിക്ക്' നേട്ടമാകും ...... സ്വാഗതം ...'മലയാളി ' :)

    ReplyDelete
  10. ഭൂമിയില്‍ എവിടെയായാലും 'മലയാളി' മലയാളി തന്നെയാണ്. കാണാം.. കാണണം. പ്രാര്‍ത്ഥനകളോടെ..

    ReplyDelete
  11. എവിടെയായാലും സന്തോഷകരമായ ജീവിതം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete
  12. റസാക്ക് ഭായ് എല്ലാം എത്ര പെട്ടെന്നാല്ലേ മാറിമറിയുന്നത് :) വീട്ടുകാർക്ക് പെരുത്ത് സന്തോഷായിക്കാണും ഈ വാർത്ത അറിഞ്ഞതുമുതൽ... കേട്ടിട്ടില്ലേ തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി...... എല്ലാം ഖൈർ ആവട്ടേ എന്ന പ്രാർത്ഥനയോടെ.....

    ReplyDelete
  13. <<>>
    ഇതു വരെ കണ്ടിട്ടില്ല , നാട്ടിൽ വച്ച് കാണാം , ഇൻഷാ അല്ലാ..
    ALL THE BEST

    ReplyDelete
  14. താങ്കളുടെ യാത്രാ മൊഴി വായിച്ചു കണ്ണുകള്‍ നിറഞ്ഞു. ഞാനെന്‍റെ നാട്ടിലേക്ക് പോവ്വാട്ടോ എന്നും, ഒടുവില്‍ എന്നാല്‍ ഞാനിറങ്ങ ട്ടോ എന്നുമുള്ള നര്‍മ്മത്തില്‍ കലര്‍ത്തിയ ആ വരികള്‍ വായിച്ചപ്പോള്‍ എന്തോ ഒരു ശൂന്യത അനുഭവപ്പെടുന്ന പോലെ. സത്യത്തില്‍ താങ്കള്‍ താങ്കളുടെ നാട്ടിലേക്കാണ്‌ പോകുന്നത് . പ്രവാസികളായ നാം എല്ലാം തന്നെ ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ നാട്ടിലേക്ക് പോകേണ്ടവരാണ്. പരസ്പരം കണ്ടിട്ടില്ലെങ്കിലും മഹാത്തായ ആദര്‍ശമാണല്ലോ നമ്മെ ഒന്നിപ്പിച്ചത്. അല്ലാഹുവിന്റെ പേരിലായിരിക്കണം ഒരാളെ സ്നേഹിക്കേണ്ടതും വെറുക്കേണ്ടതും. നിങ്ങളെ നേരില്‍ കണ്ടിട്ടില്ല എന്ന് പറയുന്നത് ചിലപ്പോള്‍ കളവായിരിക്കും എന്ന് തോനുന്നു. അതായത്‌ ഒമ്പത്‌ മാസം മുമ്പ്‌ പട്ടാമ്പി കരിമ്പുള്ളിയില്‍ നസ്സാഫ്‌ മൌലവിയുടെ ഒരു പരിപാടിക്ക് ഞങ്ങള്‍ പേങ്ങാട്ടിരിയില്‍ നിന്നും വന്നിരുന്നു. ചെറിയ ഒരു മഴയും ഉണ്ടായല്ലോ അന്ന്. സിസ്റ്റവുമായി മുന്നില്‍ ഇരുന്നിരുന്നത് താങ്കളായിരുന്നു എന്ന് പിന്നീട് ആരോ പറഞ്ഞു തന്നു. ഏതായാലും നമ്മള്‍ മുറുകെ പിടിച്ച ഈ ആദര്‍ശം ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അതിന്റെ പ്രചാരണത്തിന് ഏതെല്ലാം വഴികളുണ്ടോ എല്ലാം നാം ഉപയോഗിക്കണം. ബുദ്ധിയും കഴിവും വ്യത്യസ്ത രീതിയില്‍ ആണല്ലോ ഓരോരുത്തര്‍ക്കും പടച്ചവന്‍ നല്‍കിയിട്ടുള്ളത്‌. ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ് പ്രാര്‍ത്ഥന എന്നുള്ളത്. അത് അല്ലാഹുവിനോട് മാത്രമാകുമ്പോള്‍ നമ്മുടെ മനസ്സിനുണ്ടാകുന്ന സമാധാനം അനിര്‍വചനീയമാണ്. എല്ലാ ഇസ്ലാഹി സുഹൃത്തുക്കള്‍ക്കും വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക. നമ്മുടെ പല പണ്ഡിതന്മാരും പല അസുഖങ്ങലാലും ബുദ്ധിമുട്ടുന്നു. എല്ലാവരുടെയും പ്രയാസങ്ങള്‍ പടച്ചവന്‍ ദൂരീകരിച്ചു കൊടുക്കുമാരാകട്ടെ. നമ്മെ എല്ലാവരെയും അല്ലാഹു അവന്‍റെ ജന്നാതുല്‍ ഫിര്‍ദൌസിലും ഒരുമിച്ചു കൂട്ടുമാരാകട്ടെ - ആമീന്‍

    ReplyDelete
  15. പ്രവാസം സുഖത്തേക്കാള്‍ ഏറെ ദു:ഖമാണ്. സ്നേഹിക്കുന്നവരെ പിരിയുന്നത് പ്രയാസകരവും.
    എങ്കിലുംനാടും നാടിന്‍റെ കുളിര്‍മ്മയും നല്‍കുന്ന ഒരു സുഖമുണ്ട്. അതില്‍ തിരിച്ചെത്താന്‍ കഴിയാതെ
    ഒറ്റ മുറികളില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന പതിനായിരങ്ങളെ ഓര്‍ത്താല്‍
    ഈ തിരിച്ചു പറക്കല്‍ ഒരു ഭാഗ്യമാണ്. പലര്‍ക്കും കൈവരാത്ത മഹാ ഭാഗ്യം!

    ReplyDelete
  16. ഈ മടക്കയാത്ര സഫലമാവട്ടെ...മലയാളിക്കും നമുക്കും ഇത് ഗുണകരമാവട്ടെ....ആമീന്‍....
    نستودعكم الله دينكم وأمانتكم وخواتيم عملكم
    'മലയാളി' നമ്മുടെ ഹൃദയത്തിന്‍റെ വിശേഷിപ്പിക്കുവാന്‍ കഴിയാത്ത ഒരു സന്തോഷമാണ്, ഓര്‍ക്കുമ്പോള്‍ ആഹ്ലാദം നല്‍കുന്ന പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത ഒരു വികാരമാണ്. ഒരു യഥാര്‍ത്ഥ മലയാളി ഇസ്‌ലാഹിയെ അവിടെ കാണാം. അദ്ദേഹം എല്ലാവരെയും സ്നേഹിക്കുന്നു, അദ്ദേഹത്തെ എല്ലാവരും സ്നേഹിക്കുന്നു. പ്രാര്‍ത്ഥനകളുടെ...

    ReplyDelete
  17. زودك الله التقوى ، وغفر ذنبك ، ويسر لك الخير حيث ما كنت

    ReplyDelete
  18. നന്ദി...
    ഈ പ്രാർഥനകൾക്ക്, ഈ സ്നേഹസാന്ത്വനങ്ങൾക്ക്...

    ഇനി നാട്ടിൽ ചെന്നേ ഇതു നോക്കൂ...

    ReplyDelete
  19. എല്ലാ പ്രവാസി മലയാളികളുടെയും സ്വപ്നം, ഒരു മലയാളിയെങ്കിലും സാക്ഷാത്കരിച്ചല്ലോ!. 'വല' (net ) ഉള്ളയിടത്തോളം മലയാളി നമ്മുടെ കൂടെത്തന്നെ ഉണ്ടാകും ഇന്ഷ അല്ലാഹ്. എന്നാ ഞാനിറങ്ങട്ടെ എന്നാ ചോദ്യം മനസ്സില്‍ തറച്ചു! എന്നായാലും നമ്മളും ഇറങ്ങേണ്ടവര്‍ ആണ്! മലയാളി നാട്ടിലേക്കാണ്‌ ഇറങ്ങുന്നത്. നമ്മളോ? മലയാളിയുടെയും ഇത് വായിക്കുന്നവരുടെയും പ്രാര്‍ഥനയില്‍ ഈയുള്ളവനെയും ഉള്‍പെടുത്തുക. പടച്ചവന്‍ നമ്മളെ അവന്റെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീന്‍

    ReplyDelete
  20. Ea Madakkayathra Prasthanathinu
    Kooduthal Nanma Untakum Ennu Nlla
    Pratheeksha Untu. Allahu Ea Yathra Nimitham Ningalkku Dharalam Nanma Pradhanam Cheyyette.Ameen

    ReplyDelete
  21. Comment kalude pravaahamaanallo...saahibe...
    ethayalum thaankaloru vallya manusyanaanennu manassilaayi...
    keep n touch alway...

    ReplyDelete
  22. ellavarum orunaal vidaparayandavar anu , pravasathodum ee lokathodum...veendum kanam enna pratheekshayoday....salahi

    ReplyDelete
  23. ഈ മടക്കയാത്ര സഫലമാവട്ടെ...മലയാളിക്കും നമുക്കും ഇത് ഗുണകരമാവട്ടെ....ആമീന്‍....
    نستودعكم الله دينكم وأمانتكم وخواتيم عملكم

    ReplyDelete
  24. net ellathe nettiyum thadavi erippanu thudangiyitt oru masamayi....cafe yil kayari thurannath,"ഞാനെന്റെ നാട്ടിലേക്ക് പോവ്വാട്ടാ...!" enna mailum... nattil kanum vare 'netil'kanaam malayalee........ (cafe sharanam)

    ReplyDelete
  25. നാട്ടിലെത്തിയിട്ടു മൂന്നു ദിവസമായി...
    വല ശരിയായിട്ടില്ല... :‘(

    നന്ദി...
    വീണ്ടും കാണാം... :)

    ReplyDelete
  26. കാലം പോയ പോക്കേയ്...
    വീണ്ടും വായിക്കുമ്പോൾ ഒരു സുഖം... :)

    ReplyDelete