മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, January 2, 2009

വഖഫ് ബോര്‍ഡ്: കഥയറിയാതെ ആട്ടം കാണുന്നവരോട്

സൂചന: ചിതങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി, പുതിയവിന്‍ഡൊയില്‍ തുറക്കും.

വി കെ അബ്ദുല്‍ഖാദര്‍ എം എല്‍ എയുടെ ചെയര്‍മാന്‍ സ്ഥാനത്തില്‍ ഉറക്കം നഷ്ടപ്പെട്ട മുസ്ലിം ലീഗ് മനസ്സിലാക്കേണ്ട മറ്റൊരുകാര്യമുണ്ട്. വഖഫ് ബോര്‍ഡ് അംഗം എന്ന നിലയ്ക്കാണല്ലോ ഇദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എം എല്‍ എമാരുടെ ക്വാട്ടയിലാണ് ഇദ്ദേഹം വഖഫ് ബോര്‍ഡിലെത്തുന്നത്. ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും മതനിഷേധവും മറ്റാരെക്കാളും (ഒരുവേള അദ്ദേഹത്തേക്കാളും) കൂടുതല്‍ ഗവേഷണം നടത്തി മനസ്സിലാക്കിയ ലീഗിന് അത് തടയാന്‍ പറ്റുമായിരുന്നു....

തുടര്‍ന്ന് വായിക്കുക....


ഭാഗം ഒന്ന് (വഖഫ് ബോര്‍ഡ്: കഥയറിയാതെ ആട്ടം കാണുന്നവരോട്)

ഭാഗം രണ്ട് (വഖഫ് ബോര്‍ഡ്: നേരം വെളുത്തിരിക്കുന്നു, വിളക്കണയ്ക്കുക)

വഖഫ് ബോര്‍ഡ്: കഥയറിയാതെ ആട്ടം കാണുന്നവരോട്...





Click Here... ലീഗും വഖഫ് ബോര്‍ഡും ഒരു പേനയുന്തിയും

അനുബന്ധം


5 comments:

  1. വി കെ അബ്ദുല്‍ഖാദര്‍ എം എല്‍ എയുടെ ചെയര്‍മാന്‍ സ്ഥാനത്തില്‍ ഉറക്കം നഷ്ടപ്പെട്ട മുസ്ലിം ലീഗ് മനസ്സിലാക്കേണ്ട മറ്റൊരുകാര്യമുണ്ട്. വഖഫ് ബോര്‍ഡ് അംഗം എന്ന നിലയ്ക്കാണല്ലോ ഇദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എം എല്‍ എമാരുടെ ക്വാട്ടയിലാണ് ഇദ്ദേഹം വഖഫ് ബോര്‍ഡിലെത്തുന്നത്. ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും മതനിഷേധവും മറ്റാരെക്കാളും (ഒരുവേള അദ്ദേഹത്തേക്കാളും) കൂടുതല്‍ ഗവേഷണം നടത്തി മനസ്സിലാക്കിയ ലീഗിന് അത് തടയാന്‍ പറ്റുമായിരുന്നു....

    ReplyDelete
  2. ലീഗും വഖഫ് ബോര്‍ഡും ഒരു പേനയുന്തിയും

    ലീഗ് നാട്ടിലും വഖഫ് ബോര്‍ഡിലും മത്സരിക്കാതെ തോല്‍ക്കുന്നതിനും മത്സരിച്ച് തോല്‍ക്കുന്നതിനും കെ എന്‍ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട് കാര്യമില്ല. മുസ്‌ലിം ലീഗ് മുസ്‌ലിംകളാദി ന്യൂനപക്ഷത്തെ രാഷ്ട്രീയമായി സംഘടിപ്പിക്കാന്‍ വേണ്ടി രൂപവത്കൃതമായ സംഘടനയാണ്. മുസ്‌ലിംകളെ സാമുദായികമായി സംഘടിപ്പിക്കലല്ല ലീഗിന്റെ പണി. എന്നാല്‍ ഈയിടെയായി ലീഗ് നേതൃത്വത്തിലെ ചിലര്‍ മുസ്‌ലിംകളെ രാഷ്ട്രീയമായി ഭിന്നിപ്പിക്കാന്‍ ലീഗിനെ ദുരുപയോഗപ്പെടുത്തുന്നു എന്ന് തുറന്നുപറയേണ്ട സമയമാണിത്. ഈ തെറ്റ് ലീഗ് എത്ര നേരത്തെ തിരുത്തുന്നോ അത്രയും അവര്‍ക്ക് നല്ലത്. അതിന്റെ പേരില്‍ കെ എന്‍ എമ്മിനെയോ ഹുസൈന്‍ മടവൂരിനെയോ ഐ എസ് എമ്മിനെയോ ഒന്നും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. തിരുത്താന്‍ സമയം ഇനിയുമുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാവരെയും ‘ഐക്യവേദി’ കൂട്ടി തട്ടിക്കൂട്ടാമെന്നത് വ്യാമോഹം മാത്രമല്ല, ഒരു ദിവാസ്വപ്നമാണ്.

    ReplyDelete
  3. ella sangatanakalkkum avarutethaya prathyeka swartha thaalparyangal unddu.athu thanneyaanu ningalkkum.thettaanengilum athu sariyaanennu
    samarthikkanulla kazhivullavar aanu ellaa sangatanayilum ullavar

    ReplyDelete
  4. ethu sangatanayaayaalum avaravar cheyyunnathu sariyaanennu samarthikkan prathyeka kazhivu thanneyunddu. onnineyum viswasikkan kollilla. ellaa sangatanakalkkum avarutethaaya swartha thaalparyangal.nakkappicha evidunnu kootuthal kittumo avarute koode nilkkanaayirikkum nethakkalkku thaalparyam.ivarkkokke aattine pattiyaakkanulla kazhivu ullathu kondu oru prasnavumilla.onnineyum viswasikkan kollilla.

    ReplyDelete