അബൂബക്കര്‍ കാരക്കുന്ന്
കേരളത്തിലെ മുസ്‌ലിം പൗരോഹിത്യം ഒരു പുതിയ വഴിത്തിരിവിലാണ്. മണ്‍മറഞ്ഞ അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അവയ്‌ക്ക് മതത്തിന്റെ പരിവേഷം നല്‌കുകയും ചെയ്യുന്ന മുസ്‌ലിം പൗരോഹിത്യം ക്രൈസ്‌തവ മതമേലധ്യക്ഷന്മാരെപ്പോലും കടത്തിവെട്ടുന്നുണ്ട് ഈയിടെയായി. മുസ്‌ലിം പൗരോഹിത്യത്തിന്റെ തനത് രൂപമായി വിലയിരുത്താവുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഈയിടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇതില്‍ പെട്ടതാണ്. കാന്തപുരം മുസ്‌ലിയാരുടെ വഴിവിട്ട അഭിപ്രായങ്ങളോട് മതസംഘടനകളില്‍ നിന്ന് ആരെങ്കിലും പ്രതികരിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ മതേതരവേദിയില്‍ നിന്നും പത്രപ്രസിദ്ധീകരണങ്ങളില്‍ നിന്നും മുസ്‌ലിയാരുടെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ ശക്തമായ ആഞ്ഞടി കാണുകയുണ്ടായി. ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്റെ ഇതുസംബന്ധമായ വിലയിരുത്തല്‍ രസാവഹമാണ്. അതിങ്ങനെ വായിക്കാം: ``കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വലിയൊരു തമാശക്കാരനാണ് എന്ന കാര്യത്തില്‍ ഒരു മലയാളി മുസ്‌ലിമിന് സംശയമുണ്ടാകാനിടയില്ല. മുസ്‌ലിം ചെറുപ്പക്കാരെക്കുറിച്ച് ഇദ്ദേഹം എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്? മലബാറില്‍ മുട്ടനാടുകള്‍ എന്ന പേരില്‍ നേര്‍ച്ചയാക്കപ്പെട്ട കുറെയാടുകളുണ്ട്. കഴുത്തില്‍ ഒരു സഞ്ചിതൂക്കി അലക്ഷ്യമായി നടന്നുനീങ്ങുന്ന ഈ ആടുകള്‍ കാണുന്ന പെണ്ണാടുകളോടൊക്കെ ഇണചേരാന്‍ ശ്രമിക്കാറുണ്ട്. ഈ ആടുകളുടെ കൂട്ടത്തിലാണോ മുസ്‌ലിം ചെറുപ്പക്കാരെ കാന്തപുരം ഉള്‍പ്പെടുത്തുന്നത്? കാന്തപുരം പറഞ്ഞത് ഇത്രയുമാണ്: ഒന്ന്, സ്‌ത്രീകള്‍ക്ക് ആര്‍ത്തവകാലങ്ങളില്‍ പുരുഷനുമായി ബന്ധപ്പെടാനാവില്ല. ഈ കാലങ്ങളില്‍ പുരുഷന്മാര്‍ക്ക് ബഹുഭാര്യാത്വം ആവാം. രണ്ട്, ഭാര്യയ്‌ക്ക് രോഗം ഉണ്ടാവുക, സന്താനമുണ്ടാകാതെ വരിക, രോഗിയായ മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടിവരിക, ഭാര്യയെ വിട്ട് വിദേശത്ത് ജോലിക്കു പോകേണ്ടിവരിക എന്നീ അവസ്ഥകളില്‍ പുരുഷന് ബഹുഭാര്യാത്വമാകാം. മൂന്ന്, ഇസ്‌ലാം നിയമമനുസരിച്ച് നല്ല നിലയില്‍ നാലു ഭാര്യമാരെ സ്വീകരിക്കാം.ഈ ഇസ്‌ലാമിന്റെ പേര് തീര്‍ച്ചയായും ഇസ്‌ലാം എന്നല്ല; കാന്തപുരം ഇസ്‌ലാം എന്നാണ്. കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാര്‍ വിദേശത്താണ്. ഒറ്റത്തടി തന്നെ പുലര്‍ത്താന്‍ പ്രയാസപ്പെടുന്ന ഈ ചെറുപ്പക്കാരോടാണ് കാന്തപുരത്തിന്റെ ബഹുഭാര്യാത്വ സന്ദേശം. മലയാളി മുസ്‌ലിംസ്‌ത്രീകള്‍ അരക്ഷിതരാവാന്‍ വേറെന്തുവേണം? ഇനി ആര്‍ത്തവസമയത്ത് കള്ളംപറയേണ്ടിവരുമോ മുസ്‌ലിം സ്‌ത്രീകള്‍ക്ക്?മതപരവും സാത്വികവുമായൊരു മറുപടിയൊന്നും കാന്തപുരം അര്‍ഹിക്കുന്നില്ല. മുസ്‌ലിംസ്‌ത്രീകള്‍ ഡോക്‌ടറെ കാണാന്‍ പോലും പുറത്തുപോകരുതെന്ന് പറഞ്ഞ പണ്ഡിതനല്ലേ?''
ഇക്കാലത്തും ഇവ്വിധം പ്രചരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്ന ഈ പൗരോഹിത്യത്തെ കുറ്റിയില്‍ കെട്ടിയിട്ടേ പറ്റൂ. കരുത്തുറ്റ ആശയത്തിന്റെ ശക്തികൊണ്ട് ഈ മുട്ടനാടുകളെ തളച്ചേപറ്റൂ. ആരുണ്ടതിന്?
ReplyDeleteഈ വിഷയം പറഞ്ഞ് ഒരു പ്രവാസി വനിത മൊയ്‌ല്യാരെ തലേക്കെട്ട് വലീക്കാന്‍ ശ്രമിച്ച് നോക്കീനീ..
ReplyDeleteചില കുട്ടി മൊയ്‌ല്യാക്കന്മാര്‍ നരകം കാട്ടി പേടിപ്പിച്ചപ്പോ അവരും പാട്ടിന് പോയീന്നാ തോന്ന്ണത്.
അവരുടെ ലേഖനങ്ങള്‍ ചുവടെ..
ഋതുകാലം ഒരു‘കലി’കാലം..! ഇവിടെ
21 ചോദ്യങ്ങള്‍,, ഇവിടെ
മറുപടിയും ഉപചോദ്യവും , ഇവിടെ
ആരാണ് ഈ ‘ചിലരെന്ന’ ചിലര്‍ ? ഇവിടെ
കോളാമ്പികള്‍ മോചനം നേടി.. പക്ഷെ.. ഇവിടെ
ഇവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വായിച്ചപ്പോള്‍ മനസ്സിലാക്കാനായത് ഇവരിടെ കോള്ആമ്പികള്‍ എന്ന ലേഖനത്തില്‍ പറഞ്ഞ ആളുകള്‍ ഈ മൊയ്‌ല്യാക്കന്മാാര്‍ ആണോ എന്നാണ്
റുമാനയെ കുറിച്ച് ഒരു മൊയ്‌ല്യാര്‍(വിശ്വാസം വികലമാക്കുന്നവര്....) നടത്തിയ അഭിപ്രായം വായിക്കാന്‍ ഇവിടെ ക്ലിക്കൂ
ReplyDeleteകേരളത്തിൽ എന്നല്ല ഇന്ത്യയിലും ലോകം മുഴുവനും ഇസ്ലാമിന്റെ പേരിൽ ഭീകരത അഴിച്ചു വിടുന്ന വഹാബി പ്രസ്ഥാനവും അതിന്റെ കുഴലൂത്തുകാരുമായ മുജാഹിദ് സലഫി എന്നൊക്കെ അറിയപ്പെടുന്ന യഥാർത്ഥ ഭീകരവാദികളുടെ കുതന്ത്രങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ല കാന്തപുരത്തിന്റെ മഹത്വം. എല്ലാ ബിദ് അത്തിന്റെ അഹ് ലുകാർക്കും പേടി സ്വപ്നമായി ജൈത്ര യാത്ര നടത്തുന്ന സുന്നീ മുസ്ലിംകളുടെ അമരക്കാരനെ തകർക്കാൻ വഹാബികൾക്കാവില്ല
ReplyDeleteമുസ്ലിംകളെ കൊല്ലണമെന്ന് പരസ്യമായി എഴുതി പ്രസിദ്ധീകരിച്ച പ്രസ്ഥാനത്തിന്റെ വാലാട്ടിയായ നിങൾ തലച്ചോർ പണയം വെച്ചതിനാൽ ലോകം മനസ്സിലാവുകയില്ല
അമുസ്ലിംങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താമോ?
ReplyDeleteനന്ദി,
ReplyDeleteഅസ്സു രണ്ടത്താണീ, സുല്‍ഫുഖാര്‍, നിസ്സഹായന്‍...
@ സുല്‍ഫുഖാര്‍:
താങ്കള്‍ പറഞ്ഞ ‘വഹ്ഹാബികള്‍’ കാന്തപുരത്തെ ഇല്ലായ്മ ചെയ്യാന്‍/അപായപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് ഒരു ‘വഹ്ഹാബി’യായ എനിക്ക് തോന്നിയിട്ടില്ല. തന്നെയുമല്ല, ഒരാളെ വിമര്‍ശിക്കുമ്പോഴേക്ക് അത് അയാളെ ഇല്ലായ്മ ചെയ്യാനാണെന്നും കൊല്ലാനാണെന്നും തോന്നുന്നതില്‍ നിന്ന് ഇനിയുമൊരു ‘ചുവന്നകുന്ന്’ ആവര്‍ത്തിക്കുമെന്ന ഭയമാണോ?
എന്തായാലും മുജാഹിദുകളെക്കുറിച്ച് അങ്ങനെയൊരു ഭയം വേണ്ട.
ഇത്തരം പ്രവര്‍ത്തികള്‍ ‘ചെയ്തവരെ’ തക്കതായ ശിക്ഷ നല്‍കണമെന്ന് ഉച്ഛൈസ്ഥരം പ്രഖ്യാപിച്ച സംഘടനയാണ് മുജാഹിദ് പ്രസ്ഥാനം. ചേകന്നൂര്‍ സംഭവം ഉദാഹരണം.
@ നിസ്സഹായന്‍:
തീര്‍ച്ചയായും.... :)
പ്രിയ സഹോദരാ..
ReplyDeleteഒരാളെ കുറിച്ച് എന്തും പറയാനുള്ള (ദു)സ്വാതന്ത്ര്യം ഒരു പണ്ഡിതന്റെ ഇറച്ചി തിന്നാൻ ഉപയോഗിക്കണോ ? നിങ്ങൾ ആരൊപിക്കുന്ന വിഷയവുമായി കാന്തപുരത്തിന് എന്തെങ്കിലും ബന്ധം തെളിയിക്കാൻ കഴിഞിട്ടുണ്ടോ ? ആരെയെങ്കിലും കൊല്ലണമെന്ന് ഏതെങ്കിലും സുന്നി പണ്ഡിതനോ പ്രസിദ്ധീകരണമോ പറഞ്ഞിട്ടോ എഴുതിയിട്ടോ ഉണ്ടോ ? ഈ വെയ്ലു കൊണ്ട് വാടുന്നതല്ല കാന്തപുരവും പ്രസ്ഥാനവും.
വഹാബിയായ താങ്കളുടെ പ്രസ്ഥാനത്തിന്റെ ആളുകൾ ചേകനൂരിനെ പാമ്പിനെ തല്ലിക്കൊല്ലുന്ന പോലെ കൊല്ലണമെന്ന് എഴുതിയിട്ടുള്ളത് എന്തേ മറന്നു പോകുന്നത്.
വഹാബിസം നിലവിൽ വന്നത് തന്നെ മുസ്ലിംകളെ കൊന്നൊടുക്കിയല്ലേ
ഗുജറാത്ത് നരഹഹത്യയെ വരെ ന്യീയീകരിച്ച ഏതെങ്കിലും ഭീകര പ്രസ്ഥാനം വഹാബിസമല്ലാതെ മറ്റെന്തുണ്ട്..?
താങ്കൾ ഈ കമന്റ് പ്രസിദ്ധീകരിക്കുമോ എന്ന് സംശയമുണ്ട് എങ്കിലും എഴുതട്ടെ.. ഈ വ്യക്തിഹത്യ നിറുത്തി ഇസ്ലാം എന്താണെന്ന് പഠിക്കൂ..
വഹാബിസം ഇസ്ലാമല്ല. അത് തെളിയിച്ചിട്ടുള്ളതാണ്.
മരണപ്പെട്ട ശിഹാബ് തങ്ങൾ യഥാർത്ഥ മുസ്ലിമാണോ താങ്കളുടെ വഹാബി വീക്ഷണമനുസരിച്ച് ? അറിയാൻ ആഗ്രഹിക്കുന്നു.
ReplyDeleteഅല്ല / അതെ എന്ന് മാത്രം ഉത്തരം കിട്ടിയാൽ മതി. മാന്യതയുണ്ടെങ്കിൽ മറുപടി പറയണം
@ പ്രചാരകനേ
ReplyDeleteമരണപ്പെട്ടവരെന്ന് പറഞ്ഞ് ആ നല്ല മനുഷ്യനെ ആവശ്യമില്ലാത്തിടത്ത് (അനാവശ്യ ഉദാഹരണങ്ങള്‍ ഒഴിവാക്കുക) വലിച്ചിടല്ലേ.. നിന്റെ തനി എപി സ്വഭാവം ആ നല്ല മനുഷ്യനെ ഉദാഹരണപ്പെടുത്തിയാകണ്ട. പ്ലീസ്.. ഒരഭ്യര്‍ഥനയാമാണ്.. പ്ലീസ്..
അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്ന് ഇതു വരെ എഴന്നേറ്റിട്ടില്ല സുഹൃത്തേ...
qw_er_ty
പ്രചാരകനെന്ന മരക്കഴുതേ... സന്ദര്‍ഭനുസരിച്ച് ലീഗിനെ കൊട്ടാന്‍ നടക്കുന്ന മോനെ ..നിന്റെ മുകളിലെ കമന്റ് വേഗം നീക്കുക. ഈയവസരത്തില്‍ ഇങ്ങനെയൊരു കമന്റിടാന്‍ തോന്നിയ നീയൊരു മുസല്‍മാനാടോ തെണ്ടീ..
ReplyDeleteവേഗം കമന്റ് ഡിലീറ്റുക... (അത്ര മാത്രം ഇപ്പോള്‍ പറയുന്നു..)
qw_er_ty
കമന്റ് മോഡറേഷന്‍ ഉള്ളത് കൊണ്ട് വീണ്ടും പറയുന്നു, ഒന്നുകില്‍ അഡ്മിന്‍ അല്ലേങ്കില്‍ മുസ്ലിമാണോ എന്ന് സ്വയം സംശയിച്ചു നടക്കുന്ന പ്രചാരകന്‍ .. ദയവായി "തങ്ങളെ" പരാമര്‍ശിക്കുന്ന കമന്റ് ഡിലീറ്റുക. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ അവസരം കൊടുക്കരുത്. മരിച്ച മനുഷ്യന്‍മാരെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ അവരില്‍ നിന്ന് നല്ലത് മാത്രം എടുത്ത് പറയുക എന്നാണ് .. അതു പോലും പാലിക്കാത്ത ഈ പ്രചാരകന്‍ സത്യത്തില്‍ മുസ്ലിമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ReplyDeleteഒന്നു കൂടി ... ഈയവസരത്തില്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങ്ളെ വൃണപ്പെടുത്തുന്ന കമന്റുകള്‍ കൊടുക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയുക. അനാവശ്യമായ ആ കമന്റ് അഡ്മിന്‍ ഡിലീറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
qw_er_ty
ഒരു ഉലക്ക കിട്ടിയിരുന്നെങ്കില്‍ .... (ഇവറ്റകളുടെ തല അടിച്ചു പൊളിക്കാമായിരുന്നു..)
ReplyDeleteവിവരം ഉണ്ടായതു കൊണ്ട് വിവേകം ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ ശൈഖുനക്ക് വിവരമില്ലാഞിട്ടാണോ അദ്ദേഹം ജാറങ്ങൾ പൊളിക്കാനും പടച്ചവനല്ലാത്തവരെ വിളിച്ച് പ്രാർഥിക്കുന്നവരോട് നരകത്തീയിന്റെ കാഠിന്യത്തെക്കുറിച്ച് താക്കീത് നൽകാനും അന്ധവിശ്വാസാനാചാരങ്ങൾ നിർത്തി ഖുർ ആനിന്റെയും സുന്നത്തിന്റെയും സലഫുസ്സ്വാലിഹുകളുടെയും പാതയിൽ / തൌഹീദിന്റെ / ലാ ഇലാഹ ഇല്ലല്ലാഹ് യുടെ മാർഗ്ഗത്തിൽ ജീവിക്കാനും പള്ളിക്കമ്മറ്റികൾക്ക് നിർദ്ദേശം കൊടുക്കാതിരിക്കുന്നത്. പടച്ച തമ്പുരാൻ അദ്ദേഹത്തിനും അതു വഴി നരകത്തിലേക്കുള്ള പാതയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന വലിയ ഒരു ജനസമൂഹത്തിനും ഹിദായത്ത് നൽകുകയും അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ReplyDeleteഉമ്മുൽ മുഅമിന എന്ന പേരിട്ടത് കൊണ്ട് മാത്രമായില്ല . ഉള്ളിൽ മുഴുവൻ വഹാബി വിഷവുമായി പണ്ഡിതന്മാരുടെ മാംസം തിന്നു നടക്കുന്ന നിനക്കും റുമാനമാർക്കും വരാനിരിക്കുന്ന ശിക്ഷയെ കുറിച്ച് ഓർക്കുക
ReplyDeleteപ്രചാരകൻ പറഞ്ഞത് പോലെ ശിഹാബ് തങ്ങൾ അടക്കമുള്ള മുഴുവൻ സയ്യിദുമാരെയും ,എന്തിനേറേ സഹാബത്തിനെയും റസൂൽ (സ) തങ്ങളെയും വരെ ഇകൾത്തുന്ന , ലോക മുസ്ലിംങ്ങളെ കാഫിറാക്കി ചിത്രീകരിക്കുന്ന വഹാബി പ്രസ്ഥാനവും അതിന്റെ വാലാട്ടികളും മുസ്ലിം സമുദായത്തിലുണ്ടാക്കുന്ന ദുരന്തങ്ങൾ ഏറെയാണ്. അല്ലഹുവിൻ കയ്യും കാലും വെച്ച് പിടിപ്പിച്ച ഇവന്മാർക്കൊപ്പം ,സുന്നീ പണ്ഡിതന്മാരുടെ ഇറച്ചി തിന്നാൻ മാത്രം പുറപ്പെട്ടിരിക്കുന്ന റുമാന, മു അമിന (?)മാാർക്ക് അല്ലാഹു നല്ല ബുദ്ധി നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
ReplyDeleteQura'num Hadeethum Padichu Pandithan Ayathu kondu mathram Arum "Vijayikkukayilla". Anthima Vijayam Salkarmangal Cheythavarkum Allahuvine Rahasyamayum Parasyamayum Bayappedunnavarkkanu. Ethonnum Badakamallatha Oru kootarkum athine Nethavinum Eha lokathu pidichu kettan alillenkilum,Pennu Kettikkal Alundallo? Paurohithyme !!! Mappu!!
ReplyDeleteഉത്തരം മുട്ടുമ്പോളും എല്ലാത്തിനും എപികള്‍ക്ക് മറ്റ് നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനേ നേരമുണ്ടാവൂ..അതാണല്ലോ ഒരു പ്രചാകരനെന്ന കഴുത അടുത്തായി മരിച്ച ശിഹാബ് തങ്ങളെ ഈ വിഷയത്തിലേക്ക് വലിച്ചിയക്കാന്‍ ശ്രമിച്ചത്.
ReplyDeleteഈ ചോദ്യം തന്നെ തിരിച്ചും ചോദിക്കാമല്ലോ? പ്രചാരകാ. നിന്റെ മാതാപിതാക്കള്‍ മുസ്ലിമാണോ. ആയിരുന്നോ. ഇങ്ങനെ തുടങ്ങിയാല്‍ ഉണ്ടോ ഇല്ലയോ എന്നുള്ള ചോദ്യങ്ങള്‍ നിരവധിയുണ്ട് കഴുതേ. ഇപ്പോള്‍ എന്താ മനസ്സു നോവുന്നുണ്ടോ.
ആദ്യം സ്വയം നന്നാവടേ. എന്നിട്ട് വാടേയ്.
ഓഫ്: അപവാദങ്ങള്‍ എന്തു പറഞാലും എപി ബഹുമാന്യനും പണ്ഡിതനുമായ നേതാവാണെന്ന് വിസ്മരിച്ചു കൂടാ.. പക്ഷേ വെള്ളറക്കാടും സുല്‍ഫിക്കര്‍ പ്രചാരകരും കഴുതകളുടെ കോപ്രായങ്ങള്‍ ഈ നേതാവിനെ വില കുറച്ച് കാണാനേ ഉപകരിക്കൂ... മതം പറയുന്നതിനേക്കാളേറെ ഈ കഴുതകള്‍ക്ക് ആവശ്യം ലീഗിന്റെ കുറ്റം കാണുന്നതിനലും നേതാക്കാന്മാരെ തെറിവിളിക്കാനുമാണ്.
qw_er_ty
പ്രചാരകൻ ശിഹാബ് തങ്ങളെ അനാദരിച്ചു എന്ന് വരുത്തി തീർക്കാനുള്ള വഹാബിയൻ ശ്രമമാണിവിടെ കാണുന്നത്. സുന്നി സമൂഹം മുഴുവൻ സയ്യിദുമാരെ ബഹുമാനിക്കുന്നവരാണ് . അതിനാൽ തന്നെ ശിഹാബ് തങ്ങളുടെ രാഷ്ടീയം മാറ്റി നിറുത്തി തങ്ങളെ സുന്നികൾ ബഹുമാനിക്കുന്നതും അദ്ധേഹത്തിന്റെ വിയോഗത്തിൽ ദു ആ മജ്ലിസുകളും മറ്റും നടത്തുന്നതും. എന്നാൽ വഹാഹികളും ജമാ അത്തുകാരും നബി(സ) തങ്ങളേ വരെ കേവലം അറബി പയ്യനായി പരിചയപ്പെടുത്തുന്നവരാണ്. അന്തരിച്ച് ശിഹാബ് തന്നൾ അടക്കമുള്ള സുന്നി കൾ ശിർക്ക് ചെയ്യുന്നവരാണെന്ന് പ്രചരിപ്പികുന്നവരാണ് വഹാബികൾ ..ആ ശിഹാബ് തങ്ങൾ മരണപ്പെട്ടപ്പോൾ ഉള്ളിലെ കാപട്യം മറച്ച് അനുശോചന പ്രകടനവുമായി നടക്കുന്ന കപട വിശ്വാസികളായ വഹാാബികളോടാണ് പ്രചാരകൻ ചോദിച്ചത് .എന്താണു നിങ്ങളുടെ ശരിയായ നിലപാടെന്ന് .അത് പറയാൻ ധൈര്യമില്ലാതെ മറ്റ് ഐഡികളിൽ വന്ന് പണ്ഡിതന്മാരെ തെറി പറഞ്ഞ് വിഷയം മാറ്റാൻ ശ്രമിക്കുന്നത് ബുദ്ധുയുള്ളവർക്ക് മനസ്സിലാക്കാം..
ReplyDeleteലീഗിന്റെ കുറ്റം ഇവിടെ ആരും പറഞ്ഞിട്ടില്ല. സ്വയം കഴുതയായി അഭിനയിക്കരുതെന്ന് അഭ്യർത്ഥനയോടെ .. വിഷം വമിക്കുന്ന കമന്റുകൾ പോസ്റ്റ് ചെയ്ത ഈ ബ്ലോഗിന്റെ ഉടമ പ്രചാരകന്റെ മറുപടി പോസ്റ്റ് ചെയ്യാനുള്ള മാന്യത കാട്ടുമെന്ന പ്രതീക്ഷയോടെ
(ഇതിനായി ഒരു പോസ്റ്റ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല അതിനാൽ മാത്രം ഈ കമന്റ് പബ്ലിഷ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു )
qw_er_ty
ummu mumuna,
ReplyDeleteനിങ്ങളെപ്പോലെ എത്രയോ വിഷജിവികൾ കൊത്താൻ ശ്രമിച്ചിട്ടും കാന്തപുരം ഇന്നും നിങ്ങളുടെ വഹാബി നേതാക്കളുടെ കുതന്ത്രങ്ങൾ അതിജീവിച്ച് കൊണ്ട് ജൈത്രയാത്ര തുടരുകയാണ്.
മുസ്ലിംങ്ങളെ കാഫിറാക്കി പ്രഖ്യാപിക്കുന്ന നിങ്ങളുടെ പ്രസ്ഥാനത്തിന്റെ പഴയ് ഒരു നേതാവുണ്ടായിരുന്നല്ലോ.
ഉമ്മർ മൌലവി എന്ന ഭീകര വഹാബി..അയാളുടെ പ്രവർത്തനം കൊണ്ട് ഉണ്ടായ ഫലം നേരിൽ കാണുന്നില്ലേ നിങ്ങൾ ? സുന്നി പണ്ഡിതന്റെ മരണ ശയ്യയിലേക്ക് നിങ്ങൾ മുസ്ലിമവണമെന്ന് പറഞ്ഞ്കത്തയച്ച ആ ഭീകരെന്റെ മകന്റെ ഇന്നത്തെ അവസ്ഥ കാണുക..