ഇ പ്പോഴത്തെ ചൂടുവാര്‍ത്ത ഭക്തിനാട്യത്തിന്റെ ഉത്തരാധുനിക വേഷപ്പകര്‍ച്ചകളാണ്. മനുഷ്യന് ഏറെ പുരോഗതിപ്പെടുകയും സുഖങ്ങള്‍ വാങ്ങാനുള്ള ശേഷി കരസ്...
Thursday, May 29, 2008
Tuesday, May 6, 2008
ഉണ്മയുടെ മുഖം
Malayali Peringode
Tuesday, May 06, 2008
ചില പാഴ്ക്കിനാവുകള്‍ക്ക് ഉണ്മയുടെ മുഖമാണെന്ന് വെറുതെ പറയുന്നതല്ല... അല്ലെങ്കില്‍ എന്റെ കാല്പനീകലോകത്ത് ഇന്നലത്തെ നിലാവത്ത് ഒറ്റയ്ക്കു നീ...
Wednesday, February 20, 2008
കര്‍മഭൂമിയില്‍ രക്തസാക്ഷ്യം
Malayali Peringode
Wednesday, February 20, 2008
“...നജീബ് എനിക്കേറെ പ്രിയമുള്ള കുട്ടിയായിരുന്നു. അവന്റെ കഴിവുകളും മികവുകളും പല സന്ദര്‍ഭങ്ങളിലായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അറബിഭാഷയോടുള്...
Sunday, February 3, 2008
ബില്‍ക്കീസ് ബാനു, മാറാട്: നീതിവാഴ്ചയിലെ ആശകളും ആകുലതയും
Malayali Peringode
Sunday, February 03, 2008
ഗുജറാത്ത് വംശഹത്യയിലെ പ്രമാദമായ ബില്‍ക്കീസ് ബാനു കേസില്‍ 11 പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം വിധിച്ചുകൊണ്ട് മുംബൈ പ്രത്യേക സെഷന്‍സ് കോടതി ഉത്...
Thursday, January 31, 2008
കാശ്മീരികളും സിക്കുകാരും ചേരാന്‍ മടിക്കുന്ന താരതമ്യങ്ങള്‍
Malayali Peringode
Thursday, January 31, 2008
കാശ്മീരികളും സിക്കുകാരും: ചേരാന്‍ മടിക്കുന്ന താരതമ്യങ്ങള്‍ കാ ശ്മീരി മുസ്ലിം സ്വാഭാവികമായും തീവ്രവാദിയായിരിക്കുമെന്ന സമവാക്യം അതിര്ത്തിസേ...
Friday, January 4, 2008
ബേനസീറും ചേകന്നൂര്‍ മൌലവിയും!
Malayali Peringode
Friday, January 04, 2008
വായനക്കാരുടെ ശ്രദ്ധ തട്ടിയെടുക്കാന്‍ കണ്ടുപിടിച്ചതല്ല മേല്‍ ശീര്‍ഷകം. കിഴക്കിന്റെ പുത്രിയും പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയുമ്മായിരുന്ന ബേ...
Friday, November 30, 2007
രണ്ടു കവിതകള്‍
Malayali Peringode
Friday, November 30, 2007
നിറം നേര്‍ത്ത ഇടര്‍ച്ചയില്‍ പെയ്യുന്ന സ്നേഹമഴയ്ക്ക് ആര്‍ദ്രതയുടെ നിറം. എണ്ണിവെക്കപ്പെടാത്ത കിനാവുകള്‍ക്കും മനസ്സിന്റെ ചോര്‍ച്ചയില്‍ നനഞ്ഞുകു...
Monday, November 19, 2007
പാതിയില്‍ നിലച്ചുപോയ പുതുമഴ!
Malayali Peringode
Monday, November 19, 2007
അ ലസവും അപക്വവുമായ സഞ്ചാരം. കണ്ടും കേട്ടും പറഞ്ഞും ജീവിതപുസ്തകത്തില്‍ തിന്മകളുടെ മാറാലകള്‍ മാറാപ്പുകെട്ടിയ കാലം. ഒട്ടും കരുതലോടെയല്ലാത്ത ക...
Friday, June 8, 2007
Cyclone Gonu യു എ ഇ യില്‍...
Malayali Peringode
Friday, June 08, 2007
സൂചന : ചിത്രങ്ങളില്‍ മൌസമര്‍ത്തിയാല്‍ വലുതായിക്കാണാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കാണുന്ന 'Post a Comment' എന...
Tuesday, May 29, 2007
ആത്മ സൌഹൃദത്തിന്റെ സുഗന്ധം
Malayali Peringode
Tuesday, May 29, 2007
ആത്മ സൌഹൃദത്തിന്റെ സുഗന്ധം എന്റെ പ്രിയ ചങ്ങാതിക്ക് എക്കാലത്തെയും എന്റെ ആത്മസുഹൃത്തിന്, വേര്‍പാടിന്റ്റെ നീണ്ടകനവുകള്ക്കിടയില് മറവിയുടെ ...