മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Sunday, October 29, 2017

ഒരു അറബിക് കാലിഗ്രാഫി വിസ്മയം

ഭാഷ ആശയവിനിമയത്തിനുള്ളതാണ്. ഒരു വാക്ക് എഴുതുന്നത് ഏതൊരു ഭാഷയിലായാലും എഴുതപ്പെടുന്ന ഭാഷവശമില്ലാത്തവർക്ക് എന്താണെഴുതിയത് എന്ന് മനസ്സിലാക്കുക പ്രയാസകരമാവും. 

മഹ്‌മൂദ് തമാം എന്ന അറബ് വംശജനായ ഒരു കലാകാരന്റെ  മികവ് ഇവിടെയാണ് വ്യത്യസ്തമാകുന്നത്. ഓരോ വാക്കും അതിലെ രൂപസാദൃശ്യം കൊണ്ട്, നമുക്കു മനസ്സിലാകും  എന്താണ് എഴുതിയിരിക്കുന്നത് എന്ന്. 

ആനയെ മാത്രം എനിക്ക് അത്രക്കങ്ങട് ഇഷ്ടായില്ല. ബാക്കിയെല്ലാം സൂപ്പർ... നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായത് ഏതെന്ന് കമന്റ് ചെയ്യുമല്ലോ... :) 

1 comment:

  1. ഭാഷ ആശയവിനിമയത്തിനുള്ളതാണ്. ഒരു വാക്ക് എഴുതുന്നത് ഏതൊരു ഭാഷയിലായാലും എഴുതപ്പെടുന്ന ഭാഷവശമില്ലാത്തവർക്ക് എന്താണെഴുതിയത് എന്ന് മനസ്സിലാക്കുക പ്രയാസകരമാവും.

    ReplyDelete