മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, December 31, 2016

ഗൂഗിളിന്റെ പുതിയ ഇമേജ് എഡിറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാം




ആൻഡ്രോയിഡ് ഫാണുകളിൽ ഇമേജ് എഡിറ്റിംഗ് ആപ്പുകൾ നിരവധിയുണ്ട്. നല്ല ക്വാളിറ്റിയും മികച്ച പെർഫോമൻസും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു ആപ്പ് ആണ് ഗൂഗിൾ പുറത്തിറക്കിയിരിക്കുന്ന Snapseed എന്ന ആപ്പ്.

Snapseed Introduction
ഹ്രസ്വമായ ഒരു വീഡിയോ ആദ്യം കണ്ടു നോക്കാം.



ആപ്പ് ഡൗൺലോഡ് ചെയ്യാം.
Download Snapseed App



No comments:

Post a Comment