നോട്ട് നിരോധനത്തിന്റെ ഗുണങ്ങളും, അതുകൊണ്ട് രാജ്യത്തിനും ഓരോ ഭാരതീയനും അനുഭവിക്കുന്ന നേട്ടങ്ങളെയും കൃത്യമായി വെളിപ്പെടുത്തുന്ന ഇന്ത്യാടുഡേ പുറത്തിറക്കിയ ഈ ആനിമേഷൻ വീഡിയോ ഓരോ ഭാരതീയ പൗരനമു കാണുകയും മറ്റുള്ളവർക്ക് കാണുന്നതിനു വേണ്ടി ഷെയർ ചെയ്യുകയും ചെയ്യേണ്ടതാണ്!
വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ മറക്കരുത്!
വീഡിയോ കാണാം
We people suffering a lot,,,,,, PM is in TOUR !!!
ReplyDelete