പോളിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കുക. ഓപ്ഷനുകളിൽ ഇല്ലാത്ത ഉത്തരം പോളിൽ അനുവദനീയമല്ല. അങ്ങനെയുള്ള ഉത്തരങ്ങൾ കമന്റായി എഴുതുന്നവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്നതാണ്! എന്നെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? നല്ല ആളാണ് വളരെ നല്ല ആളാണ് ഇതിലും നല്ല ആൾ വേറെ ഉണ്ടാകില്ല എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് pollcode.com free polls
No comments:
Post a Comment