മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Saturday, January 21, 2017

സംസ്ഥാന സ്കൂൾ കലോത്സവം 2017 | നാടകം ഒന്നാം സ്ഥാനം എച് എസ് പെരിങ്ങോട്

ജീവിതം തന്നെ നാടകമാക്കി അരങ്ങിൽ ജീവിച്ച അജ്മൽ തന്നെയാണ് മികച്ച നടൻ!

ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് 'വലുതാകാൻ കുറേ ചെറുതാകണം' എന്ന നാടകമാണ്. പെരിങ്ങോട് സ്കൂളിലെ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ...

അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും പെരിങ്ങോട്ടുകാർക്ക് മുഴുവനും അഭിമാന നിമിഷം...

Asianet News​ -ൽ വന്ന ഈ റിപോർട്ട് ഒന്നു കണ്ടു നോക്കൂ... ഇതിൽ പോലും അജ്മലിന്റെ സ്വാഭാവികാഭിനയത്തിന്റെ മികവ് നിങ്ങൾക്ക് കാണാം... ❤




ഏഷ്യാനെറ്റ് ന്യൂസിൽ വന്ന വീഡിയോ റിപോർട്ട്:


malayaali.com

No comments:

Post a Comment