മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Monday, September 29, 2008

ഈദ് മുബാറക്

പുണ്യങ്ങള്‍ പൂത്തുലഞ്ഞ
ദിനരാത്രങ്ങള്‍ പെയ്‌തൊഴിഞ്ഞു...

സഹനത്തിന്റെ, സാമൂഹ്യബോധത്തിന്റെ
വികാര-വിചാര നിയന്ത്രണങ്ങളുടെ
‘പരിച’യുമായി ‘റയ്യാനി’ലൂടെ
അന്തിമ വിജയത്തീലേക്ക്...

പശിയുടെ പ്രയാസവും ദൈന്യതയും
അനുഭവിച്ചറിഞ്ഞ്
പെയ്‌തൊഴിഞ്ഞ പുണ്യമഴയില്‍
ആവോളം നനഞ്ഞുകുതിര്‍ന്നവര്‍ക്ക്
ഉല്ലാസത്തിന്റെ ആനന്ദത്തിന്റെ
വരവറിയിച്ച് വീണ്ടും-
‘ശവ്വാല്‍’ പൊന്നമ്പിളി
വാനില്‍ തെളിഞ്ഞു...

“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”

സര്‍വര്‍ക്കും ‘ഫിത്വ്‌ര്‍’ പെരുന്നാള്‍ ആശംസകള്‍!

8 comments:

  1. c
    “അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
    .... .... വ ലില്ലാഹില്‍ ഹംദ്”

    സര്‍വര്‍ക്കും ‘ഫിത്വ്‌ര്‍’ പെരുന്നാള്‍ ആശംസകള്‍!

    ReplyDelete
  2. റമദാന്‍
    വിട പറയുമ്പോള്‍
    ശവ്വാല്‍ നിലാവ് !
    ആത്മീയ സുഖത്തിന്റെ പരമ്യതയാണ്
    സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
    ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

    ReplyDelete
  3. “അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
    .... .... വ ലില്ലാഹില്‍ ഹംദ്”

    ഈദ് ആശംസകള്‍

    ReplyDelete
  4. സഹനത്തിന്റെയും ത്യാഗത്തിന്റെയും നാളുകള്‍ക്ക് വിരാമമിട്ടുകൊണ്ട് മാനത്തു ചന്രനുദിച്ചു.. നിലാവില്‍ ഈദിന്റെ പ്രകാശവുമായ്...

    എല്ലാവര്‍ക്കും എന്റെ ഈദ് ആശംസകള്‍...

    സസ്നേഹം..
    ഗോപി.

    ReplyDelete
  5. ബൂലോകര്‍ക്ക്‌ മുഴുവന്‍ ഈദാശംസകള്‍ നേരുന്നു

    ReplyDelete
  6. ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

    നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

    ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

    ReplyDelete
  7. എന്റെയും എന്റെ കുടുംബത്തിന്റെയും ഈദ് മുബാറക് ആശംസകൾ എല്ലാവരും ആരോഗ്യത്തോടെ സന്തോഷമായിരിക്കട്ടെ എന്നാശംസിക്കുന്നു

    ReplyDelete