പുണ്യങ്ങള്‍ പൂത്തുലഞ്ഞ
ദിനരാത്രങ്ങള്‍ പെയ്‌തൊഴിഞ്ഞു...
സഹനത്തിന്റെ, സാമൂഹ്യബോധത്തിന്റെ
വികാര-വിചാര നിയന്ത്രണങ്ങളുടെ
‘പരിച’യുമായി ‘റയ്യാനി’ലൂടെ
അന്തിമ വിജയത്തീലേക്ക്...
പശിയുടെ പ്രയാസവും ദൈന്യതയും
അനുഭവിച്ചറിഞ്ഞ്
പെയ്‌തൊഴിഞ്ഞ പുണ്യമഴയില്‍
ആവോളം നനഞ്ഞുകുതിര്‍ന്നവര്‍ക്ക്
ഉല്ലാസത്തിന്റെ ആനന്ദത്തിന്റെ
വരവറിയിച്ച് വീണ്ടും-
‘ശവ്വാല്‍’ പൊന്നമ്പിളി
വാനില്‍ തെളിഞ്ഞു...
“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”
സര്‍വര്‍ക്കും ‘ഫിത്വ്‌ര്‍’ പെരുന്നാള്‍ ആശംസകള്‍!
ദിനരാത്രങ്ങള്‍ പെയ്‌തൊഴിഞ്ഞു...
സഹനത്തിന്റെ, സാമൂഹ്യബോധത്തിന്റെ
വികാര-വിചാര നിയന്ത്രണങ്ങളുടെ
‘പരിച’യുമായി ‘റയ്യാനി’ലൂടെ
അന്തിമ വിജയത്തീലേക്ക്...
പശിയുടെ പ്രയാസവും ദൈന്യതയും
അനുഭവിച്ചറിഞ്ഞ്
പെയ്‌തൊഴിഞ്ഞ പുണ്യമഴയില്‍
ആവോളം നനഞ്ഞുകുതിര്‍ന്നവര്‍ക്ക്
ഉല്ലാസത്തിന്റെ ആനന്ദത്തിന്റെ
വരവറിയിച്ച് വീണ്ടും-
‘ശവ്വാല്‍’ പൊന്നമ്പിളി
വാനില്‍ തെളിഞ്ഞു...
“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”
സര്‍വര്‍ക്കും ‘ഫിത്വ്‌ര്‍’ പെരുന്നാള്‍ ആശംസകള്‍!
c
ReplyDelete“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”
സര്‍വര്‍ക്കും ‘ഫിത്വ്‌ര്‍’ പെരുന്നാള്‍ ആശംസകള്‍!
റമദാന്‍
ReplyDeleteവിട പറയുമ്പോള്‍
ശവ്വാല്‍ നിലാവ് !
ആത്മീയ സുഖത്തിന്റെ പരമ്യതയാണ്
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍
“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
ReplyDelete.... .... വ ലില്ലാഹില്‍ ഹംദ്”
ഈദ് ആശംസകള്‍
സഹനത്തിന്റെയും ത്യാഗത്തിന്റെയും നാളുകള്‍ക്ക് വിരാമമിട്ടുകൊണ്ട് മാനത്തു ചന്രനുദിച്ചു.. നിലാവില്‍ ഈദിന്റെ പ്രകാശവുമായ്...
ReplyDeleteഎല്ലാവര്‍ക്കും എന്റെ ഈദ് ആശംസകള്‍...
സസ്നേഹം..
ഗോപി.
Eid Mubarack to all..
ReplyDeleteബൂലോകര്‍ക്ക് മുഴുവന്‍ ഈദാശംസകള്‍ നേരുന്നു
ReplyDeleteഎന്റെയും എന്റെ കുടുംബത്തിന്റെയും ഈദ് മുബാറക് ആശംസകൾ എല്ലാവരും ആരോഗ്യത്തോടെ സന്തോഷമായിരിക്കട്ടെ എന്നാശംസിക്കുന്നു
ReplyDelete