മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Friday, July 25, 2008

വക്കം മൌലവിയും കേരളത്തിലെ സാമൂഹ്യ നവോത്ഥാനവും

മൌലവിയുടെ ആത്മീയമായ അശ്വമേധം അന്നത്തെ യാഥാസ്ഥിതിക കേന്ദ്രങ്ങളെ മുഴുവന്‍ വിറളി പിടിപ്പിച്ചുവെങ്കിലും അതില്‍ നിക്ഷിപ്ത താത്പര്യങ്ങളില്ലാത്ത യഥാര്‍ഥ സമുദായസ്നേഹികള്‍ അതിവേഗം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളുമായിത്തീര്‍ന്നു. ഈ ദൌത്യം വിജയിക്കുന്നതിനനുസരിച്ച് സങ്കുചിതചിന്താഗതിക്കാരായ മുല്ലമാരും മറ്റു പുരോഹിതന്മാരും അവരുടെ സംരക്ഷകരും മൌലവിയെയും കൂട്ടുകാരേയും പറ്റി ദുഷ്പ്രചാരണങ്ങള്‍ നടത്തുവാന്‍ തുടങ്ങി. മൌലവിയുടെ വിദ്യാഭ്യാസ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഫലമായി സമുദായത്തിലെ ഇരുള്‍ കോട്ടകള്‍ തകരുന്നതിനനുസരിച്ച് ശത്രുക്കളുടെ ദുഷ്പ്രചരണങ്ങളും ശക്തവും ഹീനവുമായിത്തീര്‍ന്നു. കാഫിറായിപ്പോലും അദ്ദേഹം മുദ്രകുത്തപ്പെട്ടു....

മുഴുവന്‍ വായിക്കുക.

കൂടുതല്‍ അറിയാന്‍:

VAKKOM MAULAVI - THE MAN WHO LED ISLAMIC RENAISSANCE IN KERALA A TRAIL BLAZER IN POLITICAL JOURNALISM

3 comments:

  1. മൌലവിയുടെ ആത്മീയമായ അശ്വമേധം അന്നത്തെ യാഥാസ്ഥിതിക കേന്ദ്രങ്ങളെ മുഴുവന്‍ വിറളി പിടിപ്പിച്ചുവെങ്കിലും അതില്‍ നിക്ഷിപ്ത താത്പര്യങ്ങളില്ലാത്ത യഥാര്‍ഥ സമുദായസ്നേഹികള്‍ അതിവേഗം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളുമായിത്തീര്‍ന്നു. ഈ ദൌത്യം വിജയിക്കുന്നതിനനുസരിച്ച് സങ്കുചിതചിന്താഗതിക്കാരായ മുല്ലമാരും മറ്റു പുരോഹിതന്മാരും അവരുടെ സംരക്ഷകരും മൌലവിയെയും കൂട്ടുകാരേയും പറ്റി ദുഷ്പ്രചാരണങ്ങള്‍ നടത്തുവാന്‍ തുടങ്ങി. മൌലവിയുടെ വിദ്യാഭ്യാസ പ്രചരണപ്രവര്‍ത്തനങ്ങളുടെ ഫലമായി സമുദായത്തിലെ ഇരുള്‍ കോട്ടകള്‍ തകരുന്നതിനനുസരിച്ച് ശത്രുക്കളുടെ ദുഷ്പ്രചരണങ്ങളും ശക്തവും ഹീനവുമായിത്തീര്‍ന്നു. കാഫിറായിപ്പോലും അദ്ദേഹം മുദ്രകുത്തപ്പെട്ടു.

    ReplyDelete
  2. വെറും നുണ..

    വക്കം മൗലവി മുസ്ലിംകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്ത്‌ പാകിയവരില്‍ പ്രമുഖന്‍. അല്ലാതെ ഇസ്ലാമിക നവോത്ഥാനവും വക്കം മൗലവിയും വഹാബിസവുമായി യാതൊരു ബന്ധവുമില്ല.

    ReplyDelete
  3. ബ്ലോഗ് കോള്ളാലോ മാഷെ.........ഇതു പോലെ എന്റെ ബ്ലൊഗിനും ഭങി പകരാന്‍ സഹായിക്കാമോ‍ാ......
    gtalk online ല്‍ മൈക്കുമായി വരാമോ........
    എന്തു ചന്ത മാണോ ഈ ബ്ലോഗ്........
    സ്നേഹപൂര്‍വം....
    ജെ പി..........
    prakashettan@gmail.com
    ത്രിശ്ശിവപേരൂര്‍..........

    ReplyDelete