മലയാളി ഡോട്ട് കോം

മലയാളി ഓൺലൈൻ | malayaali.com

Tuesday, July 22, 2008

(അ)വിശ്വാസം‌‌- കാര്‍ട്ടൂണ്‍


കടപ്പാട്:
വര്‍ത്തമാനം ദിനപത്രം
വര: മുരളി

3 comments:

 1. (അ)വിശ്വാസം പാസ്സാകുമോ?
  പാസ്സായാലെന്താ പാസ്സായില്ലെങ്കിലെന്താ അല്ലേ?

  ReplyDelete
 2. ഹഹ..നല്ല കാര്‍ട്ടൂണ്‍ മാഷെ..

  ഓര്‍ക്കുക:
  ഇത് ഒരു പരസ്യപ്പലകയല്ല!
  ഈ പോസ്റ്റിനെ പറ്റിയുള്ള അഭിപ്രായത്തിനു ശേഷം
  നീങ്ങളുടെ പോസ്റ്റിന്റെ പരസ്യം ചെയ്യുന്നതല്ലെ നന്ന്?!... ഇത് പറയുവാനുള്ള കാരണം എന്താണ് മാഷെ, അറിഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്.

  ReplyDelete
 3. കുഞ്ഞന്‍ മാഷേ,
  പലരും വന്ന്, ‘ഇതൊന്നു വായിക്ക്‌ ’, ‘എന്റെ ഈ പോസ്റ്റ് ഒന്ന് നോക്കൂ’... തുടങ്ങി,
  പരസ്യങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുന്നു...
  ഡിലീറ്റ് ചെയ്ത് മടുത്തു!
  അതുകൊണ്ട് അറിയാതെ പറഞ്ഞു പോയതാ മാപ്പാകണം!!

  :D

  ReplyDelete