tag:blogger.com,1999:blog-7566118641788525569.post876731573241066292..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: മുജാഹിദ് ഐക്യം: ഭവിഷത്തുകൾ അന്നേ പ്രകടിപ്പിച്ചിരുന്നു!Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger1125tag:blogger.com,1999:blog-7566118641788525569.post-25856779180601447862019-10-19T20:54:39.023+05:302019-10-19T20:54:39.023+05:30 നിരവധിയാളുകൾ അനവധിതവണ ഓരോ നേതാക്കളെയും വ്യക്തിപരമ... നിരവധിയാളുകൾ അനവധിതവണ ഓരോ നേതാക്കളെയും വ്യക്തിപരമായും, അല്ലാതെയും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ചതിപ്രയോഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഒരു വിശ്വാസിയെ ഒരേ മാളത്തിൽ നിന്ന് ഒന്നിലധികം തവണ പാമ്പുകടിക്കില്ല എന്നത്, നമുക്ക് പലതും പഠിക്കാനും പലരെയും അവരുടെ ജന്മസ്വഭാവം മറക്കാതിരിക്കാനും അത്യാവശ്യമായിരുന്നു. ഐക്യ തീരുമാനം അറിയിക്കാൻ വിളിച്ചുചേർത്ത ഐഎസ്എം, എംഎസ്എം കൗൺസിൽ ശരിക്കും അവസാനിച്ചിരുന്നോ? പുലരും വരെ നീണ്ടിട്ടും അന്ന് പലചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞിരുന്നുവോ...? എം എം വേങ്ങര https://www.blogger.com/profile/07550012822579406915noreply@blogger.com