tag:blogger.com,1999:blog-7566118641788525569.post6838727667964557156..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: പ്രപഞ്ചം നിലനിൽക്കുവോളം ആധാർ വിവരങ്ങൾ സുരക്ഷിതമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?! Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger1125tag:blogger.com,1999:blog-7566118641788525569.post-23533897606300271412018-03-22T18:18:00.508+05:302018-03-22T18:18:00.508+05:30 ഇതൊക്കെ വിശദീകരിച്ചതോ എൽ കെ ജി കുട്ടികൾക്ക് പോലും... ഇതൊക്കെ വിശദീകരിച്ചതോ എൽ കെ ജി കുട്ടികൾക്ക് പോലും പ്രാപ്യമായ പവർപോയിന്റ് പ്രസന്റേഷൻ വഴിയും! ബയോമെട്രിക് വിവരങ്ങൾ (മുഖ്യമായും വിരലടയാളം) ഇങ്ങനെ കെട്ടിപ്പൂട്ടി വെക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ശേഖരിക്കുന്നത്?

ആദ്യം ജിയോ മൊബൈൽ സിം ആണ് ആധാർ നമ്പറും വിരലടയാളവും ഉണ്ടെങ്കിൽ ഏത് മൊബൈൽ കടകളിലും മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നത് തുടങ്ങിയത്. പിന്നീട് എല്ലാ ടെലികോം ഓപറേറ്റർമാരും ഈ സംവിധാനത്തിലേക്ക് മാറുകയുണ്ടായി.

ഒരു ആൻഡ്രോയ്ഡ് ആപ്ലികേഷൻ വഴി ആധാർകാർഡിലെ ഒരുവിധം വിവരങ്ങളൊക്കെ ലഭ്യമാകുന്നുവെങ്കിൽ അത് ചോർത്താൻ അത്രയധികം പ്രയാസം ഉണ്ടാകുമെന്ന് വിശ്വസിക്കാൻ ഞാൻ സംഘിയൊന്നുമല്ല. ഇജ്ജാതി തള്ള് വിശ്വസിക്കാൻ സംഘികൾക്ക് മാത്രമേ കഴിയുകയും ഉള്ളൂ.
Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com