tag:blogger.com,1999:blog-7566118641788525569.post2066944819537215284..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: ഓര്മ കളിൽ കെ കെMalayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger15125tag:blogger.com,1999:blog-7566118641788525569.post-82290092204062580982013-09-30T12:51:42.905+05:302013-09-30T12:51:42.905+05:30aaameen......aaameen......Shameel Kakkadhttps://www.blogger.com/profile/09996007445374950943noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-5659428621647416532013-09-30T12:48:58.047+05:302013-09-30T12:48:58.047+05:30aaameen......aaameen......Shameel Kakkadhttps://www.blogger.com/profile/09996007445374950943noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-83349209314658103522013-09-29T19:23:25.684+05:302013-09-29T19:23:25.684+05:30സുല്ലമുസ്സലാമിൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് റമദാനിൽ...സുല്ലമുസ്സലാമിൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് റമദാനിൽ- ക്ലാസ് കഴിഞ്ഞു ദുഹർ നമസ്കാര ശേഷം കെ കെ യുടെ ഖുർആൻ ക്ലാസ് അവിസ്മരണീയമാണ്. ഉച്ച സമയത്ത്, നോമ്പിന്റെ ക്ഷീണത്തിന് പുറമേ ഉറക്കത്തിനു എല്ലാ സാധ്യതയും അതിലേറെ സാഹചര്യവുമുള്ള ആ നേരത്തും കെ കെ യുടെ ക്ലാസ്സിൽ എന്നെപോലെ ധാരാളം വിദ്യാർഥികൾക്ക് അവസാനം വരെ ആസ്വദിക്കാൻ അവസരമൊരുക്കി, ഇത് കെ കെ യുടെ അവതരണ ശൈലിയും നമ്മുടെ ചുറ്റുപാടും സംസ്കാരവും ചരിത്രവും ബന്ധിപ്പിച്ചു കൊണ്ടുള്ള വിശാലമായ തലത്തിൽ ഖുർആനിന്റെ ആശയം ശ്രോതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിലുള്ള കഴിവുമാണ്. ആ മഹാ പണ്ഡിതന് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കി സ്വര്‍ഗം കൊടുത്തു അനുഗ്രഹികട്ടെ . ആമീന്‍Unknownhttps://www.blogger.com/profile/17325707351356373287noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-20848204092783293792013-09-29T19:01:50.761+05:302013-09-29T19:01:50.761+05:30ENTE PRINCIPALAYIRUNNU. KURE NALLA ORMAKAL BAKIYAK...ENTE PRINCIPALAYIRUNNU. KURE NALLA ORMAKAL BAKIYAKKI ANDHEHAM NAMME VITTU PIRINJU.JANAN ANDHEHATHINNU SULLAMIL NINNU YATHRA AYAPPU NALKUNNA VELLAYIL PRASANGICHATHU IPPOZHUM ORKUNNU. ANDHEHAM MARICHU ENNU THONUNNEYILLA. ALLAHU ANDHEHATHINNU PORUTHU KODUKKATTE...AMEEENAnonymoushttps://www.blogger.com/profile/06980055813265561662noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-22537285529995533392013-09-29T18:59:58.117+05:302013-09-29T18:59:58.117+05:30ENTE PRINCIPALAYIRUNNU. KURE NALLA ORMAKAL BAKIYAK...ENTE PRINCIPALAYIRUNNU. KURE NALLA ORMAKAL BAKIYAKKI ANDHEHAM NAMME VITTU PIRINJU.JANAN ANDHEHATHINNU SULLAMIL NINNU YATHRA AYAPPU NALKUNNA VELLAYIL PRASANGICHATHU IPPOZHUM ORKUNNU. ANDHEHAM MARICHU ENNU THONUNNEYILLA. ALLAHU ANDHEHATHINNU PORUTHU KODUKKATTE...AMEEENAnonymoushttps://www.blogger.com/profile/06980055813265561662noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-18551829427069646462013-09-29T17:11:20.540+05:302013-09-29T17:11:20.540+05:30പ്രിയ സഹോദരാ താങ്കള്‍ നിര്‍വ്വഹിച്ച ഈ മഹത്കൃത്യത്ത...പ്രിയ സഹോദരാ താങ്കള്‍ നിര്‍വ്വഹിച്ച ഈ മഹത്കൃത്യത്തിന് അല്ലാഹു തക്കതായ പ്രതിഫലം നല്കുമാറാകട്ടെ...

കെകെ ഓര്‍മ്മിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നവ ഇവയാണ്; ആദര്‍ശം,ലാളിത്യം, സ്നേഹം, ത്യാഗം, പണ്ഡിതന്, അധ്യാപകന്, സമര്‍പ്പണം, സ്വര്‍ഗ്ഗം.Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-76874976871864059722013-09-29T15:31:46.963+05:302013-09-29T15:31:46.963+05:30എത്രവായിച്ചാലും മതിവരാത്തതാണ് കെകെയെ കുറിച്ചുള്ള ...എത്രവായിച്ചാലും മതിവരാത്തതാണ് കെകെയെ കുറിച്ചുള്ള കുറിപ്പുകൾ..,സ്കൂളിൽ പഠിക്കുന്ന കാലത്ത് കെകെയുടെ ക്ലസ്സൊ പ്രസംഗമൊ ഉണ്ടായാൽ ഒഴിവാക്കുമായിരുന്നില്ല, ചെമ്മാട് കുടുംബ ക്ലാസായിട്ട് പോലും ശനിയാഴ്ച്ചയാകാൻ കാത്തിരിക്കുമായിരുന്നു, സൈക്കിളെടുത്ത് സുഹൃത്തുമൊന്നിച്ച് ക്ലാസ് കേൾക്കാൻ പോകുമ്പോ രണ്ടര കിലോമീറ്റർ ദൂരം ചെറുതായി തോന്നി.. കെകെയെ ഇഷ്ടപെടുന്നവരിൽ പ്രായപരിധി കണ്ടെത്താനാവില്ല.

ലാളിത്യത്തിന്റെ പ്രതിരൂപമായ കെകെയെ കുറിച്ചുള്ള് കുറിപ്പുകൾ നിറകണ്ണുകളൊടെയല്ലാതെ വായിച്ചെടുക്കാനാവില്ല, അല്ലാഹു ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-22904981574418293852013-09-29T15:29:19.580+05:302013-09-29T15:29:19.580+05:30എത്രവായിച്ചാലും മതിവരാത്തതാണ് കെകെയെ കുറിച്ചുള്ള ...എത്രവായിച്ചാലും മതിവരാത്തതാണ് കെകെയെ കുറിച്ചുള്ള കുറിപ്പുകൾ..,സ്കൂളിൽ പഠിക്കുന്ന കാലത്ത് കെകെയുടെ ക്ലസ്സൊ പ്രസംഗമൊ ഉണ്ടായാൽ ഒഴിവാക്കുമായിരുന്നില്ല, ചെമ്മാട് കുടുംബ ക്ലാസായിട്ട് പോലും ശനിയാഴ്ച്ചയാകാൻ കാത്തിരിക്കുമായിരുന്നു, സൈക്കിളെടുത്ത് സുഹൃത്തുമൊന്നിച്ച് ക്ലാസ് കേൾക്കാൻ പോകുമ്പോ രണ്ടര കിലോമീറ്റർ ദൂരം ചെറുതായി തോന്നി.. കെകെയെ ഇഷ്ടപെടുന്നവരിൽ പ്രായപരിധി കണ്ടെത്താനാവില്ല.

ലാളിത്യത്തിന്റെ പ്രതിരൂപമായ കെകെയെ കുറിച്ചുള്ള് കുറിപ്പുകൾ നിറകണ്ണുകളൊടെയല്ലാതെ വായിച്ചെടുക്കാനാവില്ല, അല്ലാഹു ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-51949102494174011662013-09-29T13:47:10.001+05:302013-09-29T13:47:10.001+05:30കെ കെ യെ കുറിച്ച് പല മഹത്തുക്കളുടെയും അനുസ്മരണം ഒര...കെ കെ യെ കുറിച്ച് പല മഹത്തുക്കളുടെയും അനുസ്മരണം ഒരു ബ്ലോഗാക്കിയ പ്രിയ സേന്ഹിതന് മലയാളി എന്ന റസ്സാഖ് പെരിങ്ങോട് നെ അഭിനന്ദിക്കുന്നു . എന്റെ നിക്കാഹ് നടത്തി തന്നത് കെ കെ ആയിരുന്നു .കെ കെ നയിച്ച ഖുതുബ ട്രെയിനിങ്ങിലും , അരീക്കോട് ഞാന്‍ ഫൈനലിന് പഠിക്കുമ്പോള്‍ കെ കെ അവടെ ക്യു എല്‍ എസ് എടുക്കുമായിരുന്നു . എന്‍ വി അബ്ദു റഹിമാന്‍ സാഹിബ് ,ഡോ. പി പി അബ്ദുല്‍ ഹഖ് തുടങ്ങിയ നേതാക്കളാണ് അവിടെ പഠിതാക്കള്‍ .അന്ന് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥി ആയ ഞാന്‍ എന്ത് തിരക്ക് ഉണ്ടെങ്കിലും ആ ക്ലാസ് മുടക്കാറില്ല .അദ്ധേഹത്തിന്റെ അനേകം പ്രഭാഷണങ്ങളിലും നേരിട്ട് പങ്ക് കൊണ്ടിട്ടുണ്ട് . അല്ലാഹു അദ്ദേഹത്തിനു സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കട്ടെ.ആമീന്‍ Sayyid muhammad musthafahttps://www.blogger.com/profile/16748449634084382875noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-32048259166583532372013-09-29T13:08:35.370+05:302013-09-29T13:08:35.370+05:30അനിതരമായ ചിന്താവൈഭവത്തിലൂടെയും ജിവിതവിശുദ്ധിയിലൂടെ...അനിതരമായ ചിന്താവൈഭവത്തിലൂടെയും ജിവിതവിശുദ്ധിയിലൂടെയും മാതൃകാ വ്യക്തിത്വത്തിലൂടെയും പ്രസ്ഥാനത്തിന്റെ മുന്നേറ്റ വീഥികളില്‍ ത്യാഗസമ്പന്നമായ സാന്നിധ്യം കാഴ്ചവെച്ച കെ കെയുടെ മരണം പ്രസ്ഥാനത്തിന്റെ കര്‍മോത്സുകമായ കാലഘട്ടത്തിന്റെ അസ്തമയമാവുകയാണ്. ഗഹനമായ ചിന്തകള്‍ ലളിതവും സരസവുമായ അവതരണത്തിലൂടെ തലമുറകള്‍ക്ക് കൈമാറി ഓര്‍മയിലേക്ക് നടന്നുനീങ്ങിയ ആ മഹദ് ജീവിതത്തിന്റെ ശേഷിപ്പായി ഇനി മരിക്കാത്ത കുറെ സാര്‍ഥകമായ അക്ഷരങ്ങളും അറിവുകളും. - See more at: http://malayaliperingode.blogspot.in/2013/09/Ormakalil-KK.html#sthash.7mv79j5v.dpufഅബൂ ഹിമhttps://www.blogger.com/profile/01969005825716326228noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-76711195832166348802013-09-29T11:49:32.429+05:302013-09-29T11:49:32.429+05:30
നമ്മുടെ കെ കെയെക്കുറിച്ച് എന്തെഴുതിയാലും അതൊല്ലാ...

നമ്മുടെ കെ കെയെക്കുറിച്ച് എന്തെഴുതിയാലും അതൊല്ലാം കുറഞ്ഞ് പോവും... നാഥാ നിന്റ് ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി അനുഗ്രഹിക്കേണമേ... ആമീൻ....

റസാഖ് ഭായ്.... പടച്ചവൻ ബറക്കത്ത് ചെയ്യട്ടെ...

Abdhul Vahabhttps://www.blogger.com/profile/04943574488071882569noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-32817237095759637142013-09-29T11:49:07.162+05:302013-09-29T11:49:07.162+05:30
നമ്മുടെ കെ കെയെക്കുറിച്ച് എന്തെഴുതിയാലും അതൊല്ലാ...

നമ്മുടെ കെ കെയെക്കുറിച്ച് എന്തെഴുതിയാലും അതൊല്ലാം കുറഞ്ഞ് പോവും... നാഥാ നിന്റ് ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി അനുഗ്രഹിക്കേണമേ... ആമീൻ....

റസാഖ് ഭായ്.... പടച്ചവൻ ബറക്കത്ത് ചെയ്യട്ടെ...

Abdhul Vahabhttps://www.blogger.com/profile/04943574488071882569noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-51690061683253164572013-09-29T11:37:52.976+05:302013-09-29T11:37:52.976+05:30ആദർശ പ്രചാരണത്തിലും നവോഥാന ചുവടുകളിലും ചമയങ്ങളില്ല...ആദർശ പ്രചാരണത്തിലും നവോഥാന ചുവടുകളിലും ചമയങ്ങളില്ലാതെ മുന്നിൽ നടന്ന മഹാനായിരുന്നു കെ കെ മുഹമ്മദ് സുല്ലമി. കെ കെ എന്ന രണ്ടക്ഷരം മതി ഇസ'ലാഹി പ്രവർത്തകർക്ക് ആ ചരിത്രം ഓർമ്മിച്ചെടുക്കാൻ. ഇന്നത്തെ 'ഗവേഷകർക്ക്' ഇത്തരം ത്യാഗികളെയും അവരുടെ സമർപ്പണത്തെയും അറിയില്ല. അതു കൊണ്ടു തന്നെയാണ് അവർക്ക് ചുവടുകൾ പിഴക്കുന്നതും. ജാടകളില്ലാതെ നിസ്വാർത്ഥ മനസ്സോടെ പ്രവർത്തന രംഗത്തിറങ്ങുന്ന പതിനായിരങ്ങളുടെ മനസ്സിൽ ഇന്നും കെ കെ യുണ്ട'. ആ ധീര മുജാഹിദിനു വേണ്ടിയുള്ള പ്രാർത്ഥനയുണ്ട്. കെ കെ അനുസ്മരണം ബ്ലോഗിലാക്കാൻ അധ്വാനിച്ച മലയാളിയെ ഹൃദയം തൊട്ട് അഭിനന്ദിക്കുന്നു. കേരളത്തിലെ ഇസ'ലാഹി ചരിത്രത്തിലെ പച്ച പിടിച്ചു നിന്ന ഒരേടാണ് താങ്കളിവിടെ പകർത്തിയിരിക്കുന്നത്. മഹത്തായ പ്രവൃത്തി. പിറകെ വരുന്നവർക്ക് ഒരു വഴി വിളക്കായി ഈ അക്ഷരങ്ങളുണ്ടാകും. സർവ്വ ശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ.MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-57359774396212168832013-09-29T02:50:19.397+05:302013-09-29T02:50:19.397+05:30ആമീൻ...ആമീൻ...Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-35387731500696800442013-09-29T02:48:53.949+05:302013-09-29T02:48:53.949+05:30ആദര്‍ശ പ്രചാരണത്തിനു വേണ്ടി ജീവിച്ച കെ കെ ഒടുവില്‍...ആദര്‍ശ പ്രചാരണത്തിനു വേണ്ടി ജീവിച്ച കെ കെ ഒടുവില്‍ അതേ ആദര്‍ശത്തിന്റെ പേരില്‍ കുറ്റവിചാരണ നേരിട്ടു. അങ്ങാടികളിലും തെരുവുകളിലും കെ കെയെ വലിച്ചിഴച്ചു. ഒരിക്കല്‍ പോലും കെ കെയിലുണ്ടായ വ്യതിയാനം വ്യക്തമാക്കപ്പെട്ടില്ല. കെ കെയെ അറിയാത്ത, കെ കെയുടെ ആദര്‍ശം മനസ്സിലാക്കാത്ത ഒരുകൂട്ടം ചെറുപ്പക്കാരെ ഇതിനായി നിയോഗിച്ചവര്‍ക്കെതിരെ കെ കെ ഒരിക്കല്‍ പോലും പരിധിവിട്ട് പ്രതികരിച്ചില്ല എന്നത് ആ മഹാന്റെ പാണ്ഡിത്യത്തിന്റെ കരുത്തിന് തെളിവാണ്. ,അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കി സ്വര്‍ഗം കൊടുത്തു അനുഗ്രഹികട്ടെ . ആമീന്എം എം വേങ്ങര https://www.blogger.com/profile/07550012822579406915noreply@blogger.com