tag:blogger.com,1999:blog-7566118641788525569.post8894154433851171233..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: ഫലത്വീനികള് ജീവന് നിലനിര്‍ത്താന്‍ പൊരുതുന്നു.Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger8125tag:blogger.com,1999:blog-7566118641788525569.post-67597780580588969762009-01-11T19:09:00.000+05:302009-01-11T19:09:00.000+05:30നമുക്കു പ്രാര്‍ത്ഥിക്കാം സോദരാ..അല്ലാതെന്തു ചെയ്യാ...നമുക്കു പ്രാര്‍ത്ഥിക്കാം സോദരാ..
അല്ലാതെന്തു ചെയ്യാന്‍..:(പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-14653884675334839402009-01-07T11:32:00.000+05:302009-01-07T11:32:00.000+05:30അടിച്ച് അമര്ത്ത്പെട്ട ഒരു ജനതയുടെ കണ്ണുനീര് ന്...അടിച്ച് അമര്ത്ത്പെട്ട ഒരു ജനതയുടെ കണ്ണുനീര് ന്റെ , രോടനതിന്റെ മുന്നില്‍ പുറം തിരിഞു നില്കുന്ന വന്‍കിട ശക്തികള്‍ എത്ര്ിരെ നമുക്കെ ഒന്നായി പോരാടാം
ജയന്S Jayachandranhttps://www.blogger.com/profile/02372240453474657004noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-29397877433451058342009-01-07T00:13:00.000+05:302009-01-07T00:13:00.000+05:30പ്രിയ അരങ്ങ്, സാബിത്ത്.കെ.പി, ...പകല്‍കിനാവന്‍...d...പ്രിയ അരങ്ങ്,
സാബിത്ത്.കെ.പി,
...പകല്‍കിനാവന്‍...daYdreamEr...,

വന്നെത്തിനോക്കി മിണ്ടാതെ പോകാതിരുന്നതിനു നന്ദി....

ലോകരാഷ്ട്രങ്ങളെല്ലാം ശക്തമായ ഭാഷയില്‍ അപലപിച്ചെങ്കിലും അമേരിക്ക നല്കുന്ന രഹസ്യപിന്തുണയാണ് ഇസ്രാഈലിന്റെ കരുത്ത്. നിലനില്‍പ്പിനുള്ള പോരാട്ടമാണ് ഇസ്രാഈല്‍ നടത്തുന്നതെന്നാണ് അമേരിക്കയുടെ പക്ഷം.

ഈ ചോരക്കളിയില്‍ നമുക്കും പങ്കില്ലേ?
ഇന്ത്യയുടെ ഐ എസ് ആര് ഒ വിക്ഷേപിച്ച ചാരഉപഗ്രഹം വഴി സ്ഥലനിര്‍ണയം നടത്തിയാണത്രെ ഇസ്റാഈല്‍ ബോംബിംഗ്!!

ഇന്ത്യന്‍ മുസ്ലിംകളുടെ മൊത്തകുത്തക സ്വയം ഏറ്റെടുത്ത ചില സഹമന്ത്രിമാര്‍ കോഴിക്കോട് വന്ന് ഇന്ത്യ ഇസ്റാഈലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് പറഞ്ഞിരിക്കുന്നു!!
ആണത്തമുണ്ടെങ്കില്‍ ഇതില്‍ പ്രതിഷേധിച്ച് രാജിവെക്കട്ടെ...
അധികാരത്തിനൊരു കൊതിയും ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ രാജിവെക്കുന്ന പ്രശ്നമേയില്ല!!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-58452041833439921342009-01-06T23:56:00.000+05:302009-01-06T23:56:00.000+05:30വിടരുന്നതിനു മുമ്പെ കൊഴിഞ്ഞു വീണ പൂമൊട്ടുകള്‍ക്ക് ...വിടരുന്നതിനു മുമ്പെ കൊഴിഞ്ഞു വീണ പൂമൊട്ടുകള്‍ക്ക് മുന്നില്‍ തല കുനിക്കുന്നു...
ആദരാഞ്ജലികള്‍... മരണത്തിനു കീഴടങ്ങിയ നിരപരാധികള്‍ക്ക്....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-23312291381796882462009-01-06T21:20:00.000+05:302009-01-06T21:20:00.000+05:30ഇസ്രായേലിന്റെ ക്രൂരതകള്‍ ഇനിയെന്നവസാനിക്കും....പാവ...ഇസ്രായേലിന്റെ ക്രൂരതകള്‍ ഇനിയെന്നവസാനിക്കും....
പാവം ഫലസ്തീനികള്‍Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-28052376080823673522009-01-06T04:24:00.000+05:302009-01-06T04:24:00.000+05:30ഈ ബ്ലോഗ് ഇനിയും വറ്റത്ത മനസ്സാക്ഷിയുടെ സ്വരമാണ്....ഈ ബ്ലോഗ് ഇനിയും വറ്റത്ത മനസ്സാക്ഷിയുടെ സ്വരമാണ്. നിസ്സാരമായ രാഷ്ട്രീയ കളികളുടെയും വിവാദപരമായ കുറ്റകൃത്യങ്ങളുടെയും പിന്നാലെ കേരളവും പത്രവും പായുമ്പോഴും ഇവിടെ മദ്ധ്യ പൂര്‍വ്വദേശത്തു നിന്നുമുയരുന്ന കുഞ്ഞുങ്ങളുടെ വിലാപത്തിന് കാതോര്ക്കന് തോന്നിയല്ലൊ. നന്നായി.അരങ്ങ്https://www.blogger.com/profile/09634341911761752340noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-57663103854965526912009-01-05T21:01:00.000+05:302009-01-05T21:01:00.000+05:30ഫലസ്ത്വീനിലെ കുരുന്നുകള്‍ക്ക് ഭക്ഷണം നല്‍കാതെ, മരൂ...ഫലസ്ത്വീനിലെ കുരുന്നുകള്‍ക്ക് ഭക്ഷണം നല്‍കാതെ, മരൂന്നു നല്‍കാതെ, കുടിവെള്ളം നല്‍കാതെ കഷ്ടപ്പെടുത്തുന്ന ഇസ്റാഈലിന്റെയും ഇസ്റാഈലിനെ സഹായിക്കുന്നവരുടെയും ഉല്പന്നങ്ങള് ബഹിഷ്കരിച്ച് നമുക്കും പ്രതിഷേധിക്കാം....

ഇസ്റാഈല്‍ ക്രൂരതയുടെ ചില ചിത്രങ്ങള്‍....Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-83601770166296176282009-01-05T20:56:00.000+05:302009-01-05T20:56:00.000+05:30,,Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com