tag:blogger.com,1999:blog-7566118641788525569.post84776876919238638..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: ഇരട്ടമുഖവുമായി കാന്തപുരം വീണ്ടും...Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger2125tag:blogger.com,1999:blog-7566118641788525569.post-64322625420161103312016-11-09T23:37:23.750+05:302016-11-09T23:37:23.750+05:30Well said, Worth reading.. (y)Well said, Worth reading.. (y)കൂടല്ലൂർ സ്കൂൾhttps://www.blogger.com/profile/14984426423343147750noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-32476243140996654692016-11-06T18:02:35.307+05:302016-11-06T18:02:35.307+05:30കേരളത്തിൽ ലോക സലഫികളെ ‘വഹാബികൾ‘ എന്നും ലോക തീവ്രവാ...കേരളത്തിൽ ലോക സലഫികളെ ‘വഹാബികൾ‘ എന്നും ലോക തീവ്രവാദത്തിന്റെ അപോസ്തലന്മാരെന്നു പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുകയും കേരളത്തിലെ ഇസ്ലാഹി പ്രവർത്തനത്തെയും, പണ്ഡിതന്മാരെയും രൂക്ഷമായി എതിർക്കുകയും എന്നാൽ സൗദിയിൽ എത്തിയാൽ ലോക സലഫികളുടെ ബ്രാൻഡ് അംബാസിഡറായി സ്വയം ചമയുകയും ചെയ്യുക എന്നത് കാന്തപുരം ഉസ്താദിന് പുത്തരിയൊന്നും അല്ല. ഈ വിവരം അറിയാത്തവരായി ആകെ കേരളത്തിലെ കുറച്ച് എസ് എസ് എഫ് സഖാക്കൾ മാത്രമേ ഉണ്ടാവുകയുള്ളൂ. <br /><br />ഇക്കഴിഞ്ഞ ദിവസം സൗദിയിലെ പ്രാദേശിക അറബ് പത്രമായ അർറിയാദ് പത്രത്തിൽ അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖം വന്നിട്ടുണ്ട്. ആവേശപൂർവം എസ് എസ് എഫ് കാര്യവാഹുകൾ അത് വാട്ട്സാപ്പ് വഴിയും ഫെയ്സ്ബുക്ക് വഴിയുമൊക്കെ ഷെയർ ചെയ്യുന്നും ഉണ്ട്. എന്നാൽ അതിൽ പറഞ്ഞിരിക്കുന്നത് എന്താണ് എന്ന് അവർക്കൊന്നും അറിയില്ല എന്നതാണ് ഏറെ രസകരം! Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com