tag:blogger.com,1999:blog-7566118641788525569.post8202613496906707933..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: സിസ്റ്റര്‍ ജസ്മി: ഒരു കന്യാസ്ത്രീയുടെ ദുരനുഭവങ്ങള്‍Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger8125tag:blogger.com,1999:blog-7566118641788525569.post-44542716551639074012009-10-22T12:34:12.444+05:302009-10-22T12:34:12.444+05:30'ആമേന്‍' സി. ജെസ്മിയുടെ മനസ്സിലെ ഉരുള്‍പൊട...'ആമേന്‍' സി. ജെസ്മിയുടെ മനസ്സിലെ ഉരുള്‍പൊട്ടലിന്റെ ഫലമായുണ്ടായതാണ്. ഉരുള്‍വെള്ളം കുത്തിയൊഴുകിപ്പോകുന്ന വഴി യില്‍, കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന നിരപരാധികളുടെയും നിഷ്കളങ്കരുടെയും രോദനം കൂടി കേള്‍ക്കാന്‍ സി. ജെസ്മി ശ്രദ്ധിച്ചാല്‍ നനായിരുന്നു. കേരളത്തിലെ കന്യാസ്ത്രീമഠങ്ങളിലെല്ലാം പലതരം പീഡനമുറകളാണ് അരങ്ങേറിക്കൊണ്ടിരിക്കുത് എന്ന ചിന്തയാണു വായനക്കാരനു ലഭിക്കുന്നത്. പക്ഷേ, കന്യാമഠത്തിന്റെ മതില്ക്കെട്ടുകള്ക്കുള്ളില് നിന്നു സ്വര്‍ഗ്ഗീയസുഗന്ധം പരത്തുന്ന എത്രയോ വിശുദ്ധകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കുന്നു. സി. ജെസ്മിയുടെ ന്യായവാദങ്ങള്‍, എത്രമാത്രം ശരിയാണുന്നു ബാഹ്യലോകത്തിനറിയി ല്ല. ഇപ്പോള്‍ സി. ജെസ്മിക്കും 'ആമേനും' ഓശാന പാടാനും ജയ് വിളിക്കാനും സഭാവിരോധികള്‍ മ ത്സരിച്ചുകൊണ്ടിരിക്കുകയാണ്. പ ക്ഷേ, ഇതു ക്ഷണികമാണ്. അവരുടെ ആവശ്യം കഴിഞ്ഞതിനുശേ ഷം, സി. ജെസ്മിയെ അവര്‍ പാടെ അവഗണിക്കും. അപ്പോള്‍ 'ആമേന്‍' വിറ്റുകിട്ടിയ പണംകൊണ്ടു 'കുശവന്റെ പറമ്പു വാങ്ങാന്‍' സി. ജെസ്മിക്ക് ഇടവരാതിരിക്കട്ടെ.Johnyhttps://www.blogger.com/profile/17522986678057005647noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-23969021892807530852009-10-22T12:24:09.449+05:302009-10-22T12:24:09.449+05:30ദീര്‍ഘകാലം കന്യാസ്ത്രീ മഠത്തിന്റെ കരിങ്കല്ഭിത്തിക...ദീര്‍ഘകാലം കന്യാസ്ത്രീ മഠത്തിന്റെ കരിങ്കല്‍ഭിത്തികള്‍ നല്കിയ സുരക്ഷിതത്വത്തില്‍ കഴിഞ്ഞതിനുശേഷം അതുപേക്ഷിച്ചു പുറംലോ കത്തിന്റെ അനിശ്ചിതത്വങ്ങളിലേക്കു പടിയിറങ്ങിയ ഒരു കന്യാസ്ത്രീയുടെ മനസ്സില്‍ ദീര്‍ഘകാലം കെട്ടിക്കിടിന്നിരുന്ന സ്നേഹനിഷേധങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ട വികാരവിക്ഷോഭങ്ങളുടെയും മലവെള്ളപ്പാച്ചിലാണ് "ആമേന്‍.'' ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ കെട്ടിക്കിടി രുന്ന വെള്ളത്തിന്റെ ഭാരം കൊണ്ടു വീര്‍പ്പുമുട്ടിയിരുന്ന മല ശാന്തമാവുകയും മല വെള്ളം പാഞ്ഞൊഴുകുന്ന പ്രദേശങ്ങളില്‍ വസിക്കു വര്‍ക്കു നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഇതു പ്രകൃതിനിയമമാണ്.<br /><br />കോളജദ്ധ്യാപികയായിരുന്ന സിസ്റര്‍ ജെസ്മി കഠിനമായ മനോവേദനയ്ക്കൊടുവിലാണു മഠംവിട്ടു പുറത്തുപോകാന്‍ തീരുമാനിച്ച ത്. അസഹനീയമായ ആത്മസംഘര്‍ഷങ്ങളും ആത്മനൊമ്പരങ്ങളും അനുഭവിച്ചുകൊണ്ട്, വൈരാഗ്യബുദ്ധിയോടെ മഠത്തില്‍ കഴിയു തിനേക്കാള്‍ അത്യന്തം ശ്ളാഘനീയമായ ഒരു പ്രവൃത്തിയാണ്, അവിടെയുള്ള ജീവിതം ഉപേക്ഷിച്ചു പുറത്തിറങ്ങുന്നത്. വി. ഡോ ബോസ്കോ സെമിനാരിയില്‍ ചേര് സമയത്ത്, അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകളാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. അതിപ്രകാര മായിരുന്നു: "മകനേ, നിന്നെ ഒരു വൈദികന്റെ വേഷത്തില്‍ കാണുന്നത് എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. പക്ഷേ, എനിക്കു നിന്നൊട് ഒരപേക്ഷയു ണ്ട്. എപ്പോഴെങ്കിലും സന്യാസജീവിതത്തെപ്പറ്റി സംശയം തൊന്നിയാല്‍ അപ്പോള്‍ത്ത നീ നിന്റെ വൈദികവൃത്തി ഉപേക്ഷിക്കണം. കാരണം, ഒട്ടും ആ ത്മാര്‍ത്ഥതയില്ലാത്ത ഒരു വൈദികനായി നി കാ ണുതിനേക്കാള്‍ എനിക്കേറെയിഷ്ടം പാവപ്പെട്ട ഒരു കൃഷീവലനായി നിന്നെ കാണുന്നതാണ്.'' തിയ ഡോര്‍ മെയ്നാര്‍ഡ് എഴുതി യ 'സെയ്ന്റ്സ് ഫോര്‍ ഔര്‍ ടൈംസ്' എ പുസ്തക ത്തിലാണ് ഈ ചരിത്രസംഭ വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ചിന്തി ക്കുമ്പോള് സിസ്റര്‍ ജെസ്മി യുടെ തീരുമാനം ഉചിതവും അഭിനന്ദനാര്‍ഹവുമാണ്.Johnyhttps://www.blogger.com/profile/17522986678057005647noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-65571918865739515782009-07-18T22:40:25.221+05:302009-07-18T22:40:25.221+05:30നല്ല പോസ്റ്റ്...നല്ല പോസ്റ്റ്...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-22847259203876405582009-06-03T12:39:21.221+05:302009-06-03T12:39:21.221+05:30ഇതൊക്കെ എഴുത്താനായി ജീവിച്ചിരിപ്പുണ്ട് അല്ലെഇതൊക്കെ എഴുത്താനായി ജീവിച്ചിരിപ്പുണ്ട് അല്ലെSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-35377617259289771442009-04-10T23:47:00.000+05:302009-04-10T23:47:00.000+05:30വായിച്ചുവായിച്ചുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-19203026941709783482009-04-10T05:12:00.000+05:302009-04-10T05:12:00.000+05:30അഭിമുഖത്തിന്റെ ഒരു ഫോട്ടൊ കൂടി ഇടാമായിരുന്നില്ലേ?അഭിമുഖത്തിന്റെ ഒരു ഫോട്ടൊ കൂടി ഇടാമായിരുന്നില്ലേ?സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-14012576750612612732009-04-10T00:49:00.000+05:302009-04-10T00:49:00.000+05:30Valare nannaayirikkunnu. Congratulations.Valare nannaayirikkunnu. Congratulations.Thaikadenhttps://www.blogger.com/profile/04956477893569616297noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-27724994290922187852009-04-09T23:33:00.000+05:302009-04-09T23:33:00.000+05:30മഠത്തിനുള്ളിലും ജോലിസ്ഥലത്തും സിസ്റ്റര്‍മാരുടെ വിവ...മഠത്തിനുള്ളിലും ജോലിസ്ഥലത്തും സിസ്റ്റര്‍മാരുടെ വിവിധ ഗ്രൂപ്പുകളുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും അടുപ്പമുള്ളവരുടെയും 'പ്രത്യേക സ്നേഹ'മുള്ളവരുടെയും സംഘം. ഇഷ്ടക്കാരെ സ്നേഹിക്കുകയും ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുകയും ചെയ്യുക പതിവാണ്. കൂടാതെ ചിലരില്‍ നിയന്ത്രണാതീതമായി കാണപ്പെട്ട സ്വവര്‍ഗപ്രേമവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും എനിക്ക് ഉള്‍ക്കൊള്ളാനായില്ല.<BR/>വിമല കോളെജില്‍ അധ്യാപനം ആരംഭിച്ച കാലത്ത് പ്രിന്‍സിപ്പലിന്റെ ഇച്ഛകള്‍ക്ക് വഴങ്ങാത്തതിനാല്‍ അവരെന്നെ ഇകഴ്ത്തി. ഓരോരോ കാരണങ്ങള്‍ കണ്ടെത്തി പീഡിപ്പിച്ചു. മനോരോഗിയാണെന്ന് മുദ്രകുത്താനുള്ള ശ്രമങ്ങളുണ്ടായി. ഒടുവിലൊരു ദിവസം മനോരോഗ ചികിത്സക്കായി ഒരു ഡോക്ടറെ വിളിച്ചുവരുത്തി എന്നെ ചികിത്സയ്ക്കു വിധേയമാക്കാന്‍ ശ്രമിച്ചു. അന്ന് ദൈവത്തിന്റെ കരുണ കൊണ്ട് ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com