tag:blogger.com,1999:blog-7566118641788525569.post6431218740125950085..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: ദാറുല്‍ഇസ്ലാം ദാറുല്‍കുഫ്ര്‍, ദാറുല്‍ഹര്‍ബ്Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger1125tag:blogger.com,1999:blog-7566118641788525569.post-66850769556457181662009-01-27T17:05:00.000+05:302009-01-27T17:05:00.000+05:30ആരെങ്കിലും വര്‍ഗീയ, ഇടുങ്ങിയ ചിന്താഗതികള്‍ പുലര്‍ത...ആരെങ്കിലും വര്‍ഗീയ, ഇടുങ്ങിയ ചിന്താഗതികള്‍ പുലര്‍ത്തുന്നുവെങ്കില്‍ അത് വിശുദ്ധ ഖുര്‍ആനുമായോ ഇസ്ലാമുമായോ ബന്ധപ്പെട്ടതല്ലെന്നും ഖുര്‍ആന്‍ ഇവിടെ അടിവരയിടുന്നു. ഇത്തരം ഇടുങ്ങിയ ചിന്താഗതികള്‍ ദൈവത്തിന്റെ സൃഷ്ടിസങ്കല്പത്തിന് വിരുദ്ധമാണ്. എല്ലാ തരത്തിലുമുള്ള ജീവികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ദൈവം ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത്. അല്ലാതെ മുസ്ലിംകളെ മാത്രമല്ല ദൈവം ഭൂമിയിലേക്ക് സൃഷ്ടിച്ചയച്ചത്. ഇതിന്റെ വെളിച്ചത്തില്‍ ലോകത്തില്‍ ഒരൊറ്റ ഭവനം മാത്രമാണ് അല്ലാഹുവിന്റെ സൃഷ്ടി. അത് ദാറുല്‍ ഇന്സാന് (മാനവികതയുടെ ഭവനം) ആണ്.Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com