tag:blogger.com,1999:blog-7566118641788525569.post2989041163243669873..comments2023-10-26T18:49:05.020+05:30Comments on മലയാളി ഡോട്ട് കോം: സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ വൈരുധ്യങ്ങള്‍Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger4125tag:blogger.com,1999:blog-7566118641788525569.post-33266616090237794082008-07-19T12:30:00.000+05:302008-07-19T12:30:00.000+05:30ഒരു വിദ്യാര്‍ത്ഥി തന്റെ സഹപാഠിയുടെ മതം/ ജാതി ഇന്നത...ഒരു വിദ്യാര്‍ത്ഥി തന്റെ സഹപാഠിയുടെ മതം/ ജാതി ഇന്നതെന്നു മനസിലാക്കിയാലും ഒരു കുഴപ്പവും സംഭവിക്കില്ല.പക്ഷേ അവന് ഇന്ന സംഘടനയിലെ അംഗമാണെന്ന്( എബിവിപി, എസഫ് ഐ,കെ എസ് യു,ആര് എസ് എസ്തുടങ്ങിയ)തിരിച്ചറീയ്യുമ്പോഴാണ് കലാപമുണ്ടാകുക.ഈ യാതാര്ത്ത്യം മറച്ചുവെക്കുന്നത് ദുരുദ്ദേശപരമാണ്.കലാപങ്ങളോടൂം മനുഷ്യരക്തം ചിന്തുന്നതിനോടൂമല്ല അവര്‍ക്ക് എതിര്‍പ്പ്,(അതില്‍ കൂടീയാണല്ലോ അവരുടെ നിലനില്പും)മറീച്ച് മതങ്ങളോടാണെന്നതു വ്യക്തം..
ഇദ്ദേഹം എഴുതിയിരിക്കുന്നതു പച്ചപരമാര്‍ത്ഥം..മതബോധനങ്ങള്‍ മനുഷ്യനു കൊടുക്കുന്ന ചില സാന്മാര്ഗ്ഗിക മൂല്യങ്ങള്ഊണ്ട്..സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ ചില മാനുഷിക മൂല്യങ്ങള്‍..നിഷേധിക്കാനാവില്ല അതിനെ..
അത്തരം ഒരു ചെറീയ കുറീപ്പ് ഇവിടെ..
http://mizhivilakku.blogspot.comമക്കളെത്തേടിhttps://www.blogger.com/profile/00864104949694619709noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-65937136891198457112008-07-11T19:23:00.000+05:302008-07-11T19:23:00.000+05:30അങ്കിളേ...ലിങ്കില്‍ ക്ലിക്കിയാല്‍ കിട്ടുന്നത് ഈ ഫോ...അങ്കിളേ...
ലിങ്കില്‍ ക്ലിക്കിയാല്‍ കിട്ടുന്നത് ഈ ഫോണ്ടല്ല അതുകൊണ്ടാണ് വായിക്കാന്‍ കഴിയാത്തത്ത്.
അവിടെ Font Issues എന്ന ലിങ്കിലോ അല്ലെങ്കില്‍ ഇവിടെയോ
ക്ലിക്കിയാല്‍ ശരിയാകും :)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-2938026785435098492008-07-09T14:37:00.000+05:302008-07-09T14:37:00.000+05:30പലപ്പോഴും കമ്മ്യൂണിസ്റ്റുകാര്‍ ക്ക് എതിര് പ്പു കി...പലപ്പോഴും കമ്മ്യൂണിസ്റ്റുകാര്‍ ക്ക് എതിര് പ്പു കിട്ടിയിരുന്നത് മത നേത്ര്ത്വത്തില് നിന്നുമാണ്. അതുകൊണ്ട്തന്നെ അതില്ലാതാക്കലാണവരുടെലകഷ്യം .
പാഠപുസ്തകത്തിലെ തെറ്റു മനസ്സിലാക്കിയ വിശ്വാസികള്‍ , അതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ച പിറ്റേന്ന് തന്നേ കമ്മ്യൂണിസ്റ്റ് ഭീഷണി, പള്ളിയില്‍ വെച്ച് പറഞാല്‍ അത് രാഷ്ട്രീയമാകുമെന്ന്.
കമ്മ്യൂണിസ്റ്റിന് വോട്ട് ചെയ്യാന്‍ ഫത് വാ ഇറക്കിയവര്‍ പള്ളിയില്‍ ഇതൊന്നും പാടില്ലെന്ന് തിരിച്ച് ഫത് വാ ഇറക്കിയപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ ഉദ്യമത്തില്‍ പകുതി വിജയിച്ചു.
(ഇവര്‍ ഇതിനേക്കാളൊക്കെ നിസ്സാരമായത് പള്ളിയില്‍ വെച്ച് പറയുന്നത് ഏത് അടകോടനും പുറത്തേക്ക് കേള്‍ക്കാം ). ആടിനേ പട്ടിയാക്കുന്നതില് ഇവിടെയും കമ്മ്യൂണിസ്റ്റുകള്‍ ഒരു പരിതി വരെ വിജയിക്കുന്നു, ഇനി ബാക്കികൂടി ചെയ്താല്‍ പൂര്‍ണ്ണമായി.അടകോടന്‍https://www.blogger.com/profile/07479521335869430404noreply@blogger.comtag:blogger.com,1999:blog-7566118641788525569.post-66482721736857391172008-07-09T10:05:00.000+05:302008-07-09T10:05:00.000+05:30ഇവിടുത്തെ മലയാളം വായിക്കാന്‍ പറ്റുന്നുണ്ട്. എന്നാല...ഇവിടുത്തെ മലയാളം വായിക്കാന്‍ പറ്റുന്നുണ്ട്. എന്നാല്‍ ഇവിടെകൊടുത്തിരിക്കുന്ന ലിങ്കിലോട്ട് ചെന്നപ്പോള്‍, അവിടെയുള്ള ലേഖനം എന്റെ ഫയര്‍ഫോക്സ്-3 യില്‍ വായിക്കാന്‍ സാധിക്കുന്നില്ല. മലയാള അക്ഷരങ്ങളല്ല വരുന്നത്. എവിടെയാണ് എനിക്ക് തെറ്റിയത്?അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.com